സ്ക്രിപ്റ്റിലുണ്ടെങ്കില്‍ സെക്സാകാം
പുകവലിക്കുന്ന സീന്‍ സ്ക്രിപ്റ്റിലുണ്ടെങ്കില്‍ താന്‍ പുകവലിക്കുമെന്നും സെക്സ് രംഗങ്ങളുണ്ടെങ്കില്‍ മടിക്കാതെ ചെയ്യുമെന്നും ഹാരി പോട്ടര്‍ താരം ഡാനിയേല്‍ റാഡ് ക്ലിഫ്.
തിരക്കഥയിലെഴുതിയ രംഗങ്ങള്‍ അഭിനയിക്കേണ്ടത് ഒരു താരത്തിന്റെ ചുമതലയാണ്. ഒരു പ്രൊഫഷണല്‍ താരമായതിനാല്‍ ഒരു രംഗത്തില്‍ അഭിനയിക്കാനും തനിക്ക് മടിയില്ലെന്ന് റാഡ് ക്ലിഫ് വ്യക്തമാക്കി. ഇക്വസ് എന്ന ചിത്രത്തില്‍ റാഡ് ക്ലിഫ് ഒരു നഗ്നരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഡിസംബര്‍ ബോയ്സ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയണ് പതിനെട്ടുകാരനായ റാഡ് ക്ലിഫ് ഇപ്പോള്‍.


Click it and Unblock the Notifications











