»   » തന്റെ മരണം ചിത്രീകരണത്തിനിടെയായിരിക്കണമെന്ന് പ്രശസ്ത നടന്‍!

തന്റെ മരണം ചിത്രീകരണത്തിനിടെയായിരിക്കണമെന്ന് പ്രശസ്ത നടന്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഹാരിപോട്ടര്‍ സിനിമ കണ്ടവരൊന്നും ഡാനിയേല്‍ റാഡ് ക്ലിഫിനെ മറക്കില്ല. ഹാരീപോട്ടര്‍ സീരിസ് ചിത്രങ്ങളെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കിയത് ഡാനിയലിന്റെ അഭിനയവും കൂടിയാണ്. പതിനൊന്നാം വയസ്സില്‍ ദ ടെയിലര്‍ ഓഫ് പനാമ എന്ന ചിത്രത്തിലൂടെയാണ് ഡാനിയേല്‍ ഹോളിവുഡില്‍ അരങ്ങേററം കുറിച്ചത്.

പിന്നീട് ഹാരി പോട്ടര്‍ സിനിമകളിലെ എട്ടു സീരീസിലും നായകനായി. 2011 ലായിരുന്നു അവസാന ഹാരി പോട്ടര്‍ ചിത്രം പുറത്തിറങ്ങിയത്. ഇതിനകം ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളില്‍ ഡാനിയേല്‍ അഭിനയിച്ചു കഴിഞ്ഞു. ഈ വര്‍ഷം പുറത്തിറങ്ങിയ ഇംപീരിയം ആണ് ഡാനിയേലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Read more: ഐശ്വര്യ റായിക്ക് മുന്‍ കാമുകന്‍ സല്‍മാന്‍ ഖാന്റെ കൂടെ അഭിനയിക്കണം; പക്ഷേ ഒരു നിബന്ധനമാത്രം!

daniel-radcliffe-

തന്റെ മരണവും ഏതെങ്കിലും സിനിമയുടെ സെറ്റില്‍ വെച്ചായിരിക്കണമെന്നാണ് നടന്റെ ആഗ്രഹം. അഭിനയത്തോടുള്ള ഡാനിയേലിന്റെ അടങ്ങാത്ത ആഭിമുഖ്യം വെളിവാക്കുന്നതാണ് ഈ പരാമര്‍ശം. സിനിമ ഇല്ലാത്ത ഒരു അവസ്ഥയെ കുറിച്ച് ആലോചിക്കാനേ കഴിയില്ലെന്നാണ് 27 കാരനായ താരം പറയുന്നത്. ഇഷ്ടപ്പെട്ട  ജോലി ലഭിച്ചവരില്‍ ഒരളാണ് ഞാന്‍ . ഡാനിയല്‍ പറയുന്നു..

English summary
The renowned Harry Potter actor Daniel Radcliffe reveals that he would prefer to breathe his last on a film set. The 27-year-old Harry Potter star said that he loves his job as an actor,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam