»   » ദീപികയുടെ ത്രിപ്പിള്‍ എക്‌സിന്റെ പ്രൊമോ വീഡിയോ പുറത്ത്

ദീപികയുടെ ത്രിപ്പിള്‍ എക്‌സിന്റെ പ്രൊമോ വീഡിയോ പുറത്ത്

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ത്രിപ്പിള്‍ എക്‌സിന്റെ മൂന്നാം ഭാഗം പ്രൊമോ വീഡിയോ പുറത്തിറങ്ങി. ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രം കൂടിയാണിത്. ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

ഡിജെ കരുസോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിന്‍ ഡീസലാണ് നായികയായി എത്തുന്നത്.നേരത്തെ ഫസ്റ്റ് ആന്റ് ഫ്യൂരിയസിന്റെ ഏഴാം പതിപ്പില്‍ വിന്‍ ഡീസലിന്റെ നായികയായി ദീപിക എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പല കാരണങ്ങളാലും നടന്നില്ല.

deepikapadukone

നിന,ദൊബ്രവ്, ഐസ്‌ക്യൂബ് എന്നിവരാണ് ത്രിപ്പിള്‍ എക്‌സിന്റെ മൂന്നാം ഭാഗത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോ വീഡിയോ കാണൂ...

English summary
Deepika looks sensual in xXx: The Return of Xander Cage's first promo.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam