»   » മര്‍ജാന ചിത്രത്തിലൂടെ ധനുഷും ഹോളിവുഡിലേക്ക്

മര്‍ജാന ചിത്രത്തിലൂടെ ധനുഷും ഹോളിവുഡിലേക്ക്

Posted By:
Subscribe to Filmibeat Malayalam

വേല്‍രാജ് സംവിധാനം ചെയ്ത തങ്കമകന്‍ എന്ന ചിത്രത്തിന് ശേഷം ധനുഷ് ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. മര്‍ജാനേ സത്രപി സംവിധാനം ചെയ്യുന്ന ദി എക്‌സ്ട്ര ഒഡിനറി ജേര്‍ണി ഓഫ് ദി ഫകീര്‍ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹോളിവുഡിലെത്തുന്നത്. ഉമ തുര്‍മ്മന്‍, അലക്‌സാന്‍ഡ്ര ദദാരിയോ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥപാത്രങ്ങള്‍.

ഹോളിവുഡില്‍ ഒരു മുഴുനീള വേഷം അവതരിപ്പിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ധനുഷ്. താരത്തിന്റെ മിക്ക ചിത്രങ്ങളും മര്‍ജാനേ സത്രപി കണ്ടിട്ടുണ്ട്. ധനുഷിനെ പോലെ ഒരു നടന് മാത്രമേ തന്റെ ചിത്രത്തിലെ വേഷം ചെയ്യാന്‍ കഴിയുകയുള്ളുവെന്നും സംവിധായകന്‍ മര്‍ജാനേ സത്രപി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മര്‍ജാനേ ഇക്കാര്യം പറയുന്നത്.

മര്‍ജാന ചിത്രത്തിലൂടെ ധനുഷും ഹോളിവുഡിലേക്ക്

ഇറാനിയന്‍ എഴുത്തുകാരിയും സംവിധായകയുമായുമാണ് മര്‍ജാനേ സത്രപി. ദി വോയസിന് ശേഷം മര്‍ജാനേ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുന്നത്.

മര്‍ജാന ചിത്രത്തിലൂടെ ധനുഷും ഹോളിവുഡിലേക്ക്

ഉമ തുര്‍മ്മനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മര്‍ജാന ചിത്രത്തിലൂടെ ധനുഷും ഹോളിവുഡിലേക്ക്

തങ്കമകന് ശേഷം ധനുഷ് ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

മര്‍ജാന ചിത്രത്തിലൂടെ ധനുഷും ഹോളിവുഡിലേക്ക്

2016 ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.

English summary
Dhanush opens up on his Hollywood debut.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam