സെക്സി ടീച്ചറായി ഡിറ്റ വോണ്‍ ടീസ്
പിന്നാലെ ഹോളിവുഡ് സുന്ദരി പെറ്റയുടെ അഭിനയിക്കുന്നു.
ശരീരം മുഴുവന്‍ തുറന്നുകാട്ടുന്ന മീന്‍വല വസ്ത്രമണിഞ്ഞ് ക്ലാസ് റൂമില്‍ നില്‍ക്കുന്ന ടീച്ചറുടെ വേഷമാണ് യ്ക്ക്. ബ്ലാക്ക് ബോര്‍ഡിനരികെ നില്‍ക്കുന്ന ടീച്ചര്‍ കുട്ടികളോട് ഇപ്രകാരം പറയുന്നു
"വര്‍ഷം തോറും നാലു ദശലക്ഷം നായകളും പൂച്ചകളും അമേരിക്കയില്‍ കൊല്ലപ്പെടുന്നുണ്ട്. വീടുകളില്ലാത്തതിന്റെ പേരിലാണ് ഈ ജീവികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത്. ഒരു നായയെയോ പൂച്ചയെയോ കുടുംബത്തോടൊപ്പം ചേര്‍ത്ത് അവയെ രക്ഷിക്കുക"
ഇങ്ങനെയൊരു വേഷത്തില്‍ ടീച്ചര്‍ പ്രത്യക്ഷപ്പെട്ട് ഉപദേശിച്ചാല്‍ ഒന്നിനു പകരം ഒമ്പത് നായകളെയും പൂച്ചകളെയും കുട്ടികള്‍ വീട്ടില്‍ വളര്‍ത്താന്‍ തുടങ്ങുമെന്ന് പെറ്റ വിചാരിക്കുന്നുണ്ടാകും.
പിന്നാലെ യുടെ പരസ്യവും ചൂടേറിയ വിവാദമാവുകയാണ്. പരസ്യം അശ്ലീലമാണെന്ന് ആരോപിച്ച് അമേരിക്കയിലെ ചിലയിടങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. ക്ലാസ് മുറിയില്‍ പ്രകോപനപരമായി വേഷം ധരിച്ചു നില്‍ക്കുന്ന ടീച്ചറുടെ പരസ്യത്തിന്റെ ഗതിയെന്താകുമെന്ന് കണ്ടറിയാം.


Click it and Unblock the Notifications











