»   » എന്റെ മുത്തച്ഛനെ പോലെ ഉണ്ടല്ലോ?പ്രണയം തുറന്ന് പറഞ്ഞ പ്രമുഖനടന് പെണ്‍കുട്ടി കൊടുത്ത മറുപടി വൈറല്‍

എന്റെ മുത്തച്ഛനെ പോലെ ഉണ്ടല്ലോ?പ്രണയം തുറന്ന് പറഞ്ഞ പ്രമുഖനടന് പെണ്‍കുട്ടി കൊടുത്ത മറുപടി വൈറല്‍

Posted By: Teresa John
Subscribe to Filmibeat Malayalam

പ്രണയം ആര്‍ക്കും ആരോടും തോന്നാം അത് തുറന്ന് പറഞ്ഞാല്‍ തിരിച്ചു കിട്ടുന്ന മറുപടി എങ്ങനെയായിരിക്കും എന്ന പേടിയില്‍ പലരും അത് തുറന്ന് പറയാറില്ല. എന്നാല്‍ ഹോളിവുഡിലെ പ്രമുഖനായ ഒരു നടന്‍ ഒരു പെണ്‍കുട്ടിയോട് തന്റെ പ്രണയം പരസ്യമായി തന്നെ തുറന്ന് പറഞ്ഞിരുന്നു. ശേഷം സംഭവച്ചിത് അദ്ദേഹത്തിന് തന്നെ മാനഹാനി വരുത്തിയിരിക്കുകയാണ്.

ആ പ്രതി പ്രമുഖനായ വല്ല ബംഗാളിയും ആകല്ലെന്ന്,സന്തോഷ് പണ്ഡിറ്റ്! ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍!

ഹോളിവുഡ് നടനായ ജെറാള്‍ഡ് ബട്ട്‌ലറാണ് തന്റെ മനസില്‍ തോന്നിയ പ്രണയം തുറന്ന് പറഞ്ഞ് നാണം കെട്ടിരിക്കുന്നത്. ലോസ് ആഞ്ചല്‍സിലെ ഒരു റസ്‌റ്റോറന്റില്‍ നിന്നും 47 വയസുകാരനായ നടന്‍ 20 കാരിയായ പെണ്‍കുട്ടിയോട് പരസ്യമായിട്ടാണ് വിവാഹഭ്യര്‍ത്ഥന നടത്തിയിരുന്നത്. തന്നെക്കാള്‍ പ്രായം ഒരുപാട് കൂടുതലുള്ള ജെറാള്‍ഡിനെ കണ്ടതും പെണ്‍കുട്ടി ശക്തമായി തന്നെ തന്റെ എതിര്‍പ്പ്പകടപ്പിക്കുകയും ചെയ്തു.

പെണ്‍കുട്ടി ചെയ്തത് ഇങ്ങനെയായിരുന്നു. തന്റെ സുഹൃത്തുക്കളോട് തന്റെ മുത്തച്ഛന്റെ പ്രായമുള്ള ജെറാള്‍ഡ് ബട്ട്‌ലര്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയെന്ന് പറയുകയും കൂട്ടുകാര്‍ ചേര്‍ന്ന് അദ്ദേഹത്തെ കളിയാക്കുകയും ചെയ്തു എന്നാണ് ലൈഫ് ആന്‍ഡ് സ്റ്റൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

താരപുത്രി കല്യാണി പ്രിയദര്‍ശന്‍ സിനിമയിലേക്ക്!നായകന്‍ മലയാളത്തില്‍ നിന്നല്ല,എവിടുന്നാണെന്ന് അറിയാമോ?

എന്നാല്‍ അതിനിടെ താരം മുന്‍ കാമുകിയുടെ കൂടെ ബീച്ചില്‍ സമയം ചിലവിടുന്ന ചിത്രം താരം സോഷ്യല്‍ മീഡിയയിലുടെ പോസ്റ്റ് ചെയ്തിരുന്നു. മോര്‍ഗണ്‍ ബ്രോണുമായുണ്ടായിരുന്ന പ്രണയം വീണ്ടും തുടങ്ങാന്‍ പോവുകയാണെന്നാണ് വാര്‍ത്തകള്‍.

English summary
Gerard Butler’s doesn’t look the same, is getting rejected by women in restaurants

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam