ലെനയുടെ നഗ്നത ചിത്രീകരിക്കാന്‍ മാത്രം ചെലവാക്കിയത് 122 കോടി !
കോടികളുടെ സെറ്റിട്ട് സിനിമ നിര്‍മിക്കുന്നു എന്ന് പറഞ്ഞാല്‍ തന്നെ മലയാളികള്‍ക്ക് ഞെട്ടലാണ്. എന്നാല്‍ ഹോളിവുഡിലൊന്നും ഇതൊരു പുത്തരിയല്ല. എന്നാലും അതിനൊരു പരിധിയൊക്കെയില്ല. ഒരു നടിയുടെ നഗ്നത ചിത്രീകരിക്കാന്‍ ചെലവാക്കിയ തുക കേട്ടാല്‍ കണ്ണ് പുറത്തേക്ക് തള്ളും.
നടി ലെന ഹെഡ്ഡിയുടെ നഗ്നത ചിത്രീകരിക്കുന്നതിന് ചെലവാക്കിയത് രണ്ടു ലക്ഷം ഡോളറാണത്രെ. അതായത് ഏകദേശം 122,80,38,000 രൂപ! ഗെയിം ഓഫ് ത്രോണ്‍സ് എന്ന നിര്‍മാതാക്കളാണ് ഇത്രയും തുക നഗ്നതയില്‍ ഒഴുക്കിയത്.

പരമ്പര ചിത്രത്തിന്റെ പുതിയ ഭാഗത്ത് 41 കാരിയായ ലെന ഒരു പള്ളിയില്‍ നിന്നും പരിപൂര്‍ണ്ണ നഗ്നയായി നഗരത്തിലേക്ക് നടക്കുന്ന ഒരു രംഗം ചിത്രീകരിക്കാനാണ് കനത്ത തുക ചെലവഴിച്ചത്. കനത്ത സുരക്ഷയിലായിരുന്നു ചിത്രീകരണം. പ്രത്യേക സെറ്റിട്ട് നാലു ദിവസം കൊണ്ട് ചിത്രീകരിച്ച രംഗത്തിനായി 200 ല്‍ അധികം സുരക്ഷാ ജീവനക്കാരെയാണ് നിയോഗിച്ചത്.
സെന്റ് നിക്കോളാസ് പള്ളിയിലായിരുന്നു ആദ്യം രംഗം ചിത്രീകരിക്കാന്‍ ഇരുന്നതെങ്കിലും ഡബ്രോവ്‌നിക്കിലെ പ്രാദേശിക സിനിമാ കമ്മീഷന്‍ അനുമതി നല്‍കാതെ വന്നതിനെ തുടര്‍ന്ന് കൃത്രിമ സെറ്റ് തന്നെ അണിയറക്കാര്‍ ഇടുക ആയിരുന്നു.
ഷൂട്ടിങ് കഴിയുന്നതുവരെ നഗരത്തിലെ സകല കടകളും അടച്ചിടുകയായിരുന്നു. ഇതിനുള്ള നഷ്ടപരിഹാരമായി തന്നെ ഭീമമായ തുകയാണ് ചെലവഴിച്ചത്. കൂടാതെ, മൊബൈല്‍ പോലും ഉപയോഗിക്കില്ലെന്ന് എല്ലാവരെ കൊണ്ടും രഹസ്യകരാറില്‍ ഒപ്പുവെപ്പിച്ചിരുന്നു. കരാറ് തെറ്റിച്ചാല്‍ 250,000 ഡോളറിന്റെ നിയമനടപടികള്‍ നേരിടേണ്ടിവരും.


Click it and Unblock the Notifications