»   » എച്ച് ഐ വി ബാധിച്ച സൂപ്പര്‍ താരത്തിന്റെ പേര് പുറത്തായി, നടുക്കം വിട്ടുമാറാതെ താരറാണികള്‍

എച്ച് ഐ വി ബാധിച്ച സൂപ്പര്‍ താരത്തിന്റെ പേര് പുറത്തായി, നടുക്കം വിട്ടുമാറാതെ താരറാണികള്‍

Posted By:
Subscribe to Filmibeat Malayalam

ഹോളിവുഡ് സൂപ്പര്‍ താരത്തിന് എച്ച് ഐ വി ബാധിതനാണെന്ന വാര്‍ത്ത സിനിമാ ലോകത്തെ ഞെട്ടിച്ചതാണ്. നിരവധി നായികമാരും മോഡലുകളും കാമുകിമാരും ചേര്‍ന്നുള്ള ഈ നടന്റെ കുത്തഴിഞ്ഞ ലൈംഗിക ജീവിതമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സിനിമാ ലോകം തന്നെ ഞെട്ടലോടെ നിന്ന സാഹചര്യത്തിലാണ് ഈ നടന്റെ പേര് വെളിപ്പെടുത്തിയത്.

എന്നാല്‍ എച്ച് ഐ വി ബാധിച്ച കാര്യം മറച്ചു വയ്ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് നടന്‍ സിനമയില്‍ നിന്നും മാറിനിന്നത്. താരത്തിന് മൂന്നു ഭാര്യമാരും നിരവധി കാമുകിമാരുമുണ്ട്. മുന്‍കാമുകിയില്‍ നിന്നാണ് എച്ച് ഐ വി പകര്‍ന്നതെന്നാണെന്നു കരുതി നിയമനടപടിക്ക് ഒരുങ്ങുമ്പോഴാണ് വാര്‍ത്ത പുറത്തായത്.

എച്ച് ഐ വി ബാധിച്ച സൂപ്പര്‍ താരത്തിന്റെ പേര് പുറത്തായി, നടുക്കം വിട്ടുമാറാതെ താരറാണികള്‍

എയ്ഡ്‌സ് ബാധിച്ച ഈ ഹോളിവുഡ് നടന്റെ പേര് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വെളിപ്പെടുത്തി. പ്രമുഖ കോമഡി താരവും ഹോളിവുഡിലെ മുന്‍നിര നടനുമായ ചാര്‍ലി ഷീനാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എച്ച് ഐ വി ബാധിച്ച സൂപ്പര്‍ താരത്തിന്റെ പേര് പുറത്തായി, നടുക്കം വിട്ടുമാറാതെ താരറാണികള്‍

ടെലിവിഷന്‍ പരിപാടിക്കിടെ ചാര്‍ലി തന്നെ ഇതുസംബന്ധിച്ച വാര്‍ത്ത വെളിപ്പെടുത്തുമെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എച്ച് ഐ വി ബാധിച്ച സൂപ്പര്‍ താരത്തിന്റെ പേര് പുറത്തായി, നടുക്കം വിട്ടുമാറാതെ താരറാണികള്‍

ഹോളിവുഡ് നടി ഡെന്നീസ് റിച്ചാര്‍ഡ് ചാര്‍ലിയുടെ മുന്‍ ഭാര്യയാണ്.

എച്ച് ഐ വി ബാധിച്ച സൂപ്പര്‍ താരത്തിന്റെ പേര് പുറത്തായി, നടുക്കം വിട്ടുമാറാതെ താരറാണികള്‍

എയ്ഡ്‌സ് ബാധിച്ചത് മുന്‍ കാമുകിയില്‍ നിന്നുമാണ് എയ്ഡ്‌സ് ബാധിച്ചതെന്ന് കരുതി നടന്‍ കാമുകിക്കെതിരെ നിയമ നടപടിക്കൊരുങ്ങുമ്പോഴാണ് വാര്‍ത്ത പുറത്തായത്

എച്ച് ഐ വി ബാധിച്ച സൂപ്പര്‍ താരത്തിന്റെ പേര് പുറത്തായി, നടുക്കം വിട്ടുമാറാതെ താരറാണികള്‍

നിരവധി നായിക നടിമാരും ഹോളിവുഡ് മോഡലുകളും കാമുകിമാരും ഈ നടന് ഉണ്ടായിരുന്നു. ഈ കുത്തഴിഞ്ഞ ലൈംഗിക ജീവിതമാണ് നടന്റെ ദുരവസ്ഥയ്ക്ക് കാരണം.

എച്ച് ഐ വി ബാധിച്ച സൂപ്പര്‍ താരത്തിന്റെ പേര് പുറത്തായി, നടുക്കം വിട്ടുമാറാതെ താരറാണികള്‍

ടെലിവിഷന്‍ അവതാരകര്‍, പ്രമുഖ മോഡല്‍, ഓസ്‌കാര്‍ അവാര്‍ഡ് നേടിയ അഭിനേത്രി, പ്രമുഖ വനിതകള്‍ നിരവധിപേരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു.

എച്ച് ഐ വി ബാധിച്ച സൂപ്പര്‍ താരത്തിന്റെ പേര് പുറത്തായി, നടുക്കം വിട്ടുമാറാതെ താരറാണികള്‍

നടന്‍ കഴിഞ്ഞ വര്‍ഷം സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. ചാര്‍ലിക്ക് എയ്ഡ്‌സ് ബാധയുണ്ടെന്ന കാര്യം ഡെന്നിസിന് അറിയാമെന്നു പറയുന്നു

എച്ച് ഐ വി ബാധിച്ച സൂപ്പര്‍ താരത്തിന്റെ പേര് പുറത്തായി, നടുക്കം വിട്ടുമാറാതെ താരറാണികള്‍

ചാര്‍ലിക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് 2006 ആണ്. പ്രാരംഭ ലക്ഷണങ്ങളായിരുന്നു. എന്നാല്‍ രോഗം നിയന്ത്രിക്കാനുള്ള ചികിത്സയിലായിരുന്നു താരത്തിന്റെ രോഗം നിയന്ത്രണാതീതമായതെന്നും പറയുന്നു.

എച്ച് ഐ വി ബാധിച്ച സൂപ്പര്‍ താരത്തിന്റെ പേര് പുറത്തായി, നടുക്കം വിട്ടുമാറാതെ താരറാണികള്‍

രോഗവിവരം മറച്ചുവച്ച് ചാര്‍ലി നിരവധി സത്രീകളുമാ.ി ബന്ധപ്പെട്ടിട്ടുണ്ട്. ലൈംഗിക ബന്ധം പുലര്‍ത്തിയ വിവരം പോണ്‍സ്റ്റാര്‍ ടിവി അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. മൂന്നു ഭാര്യമാരുണുള്ളത്.

എച്ച് ഐ വി ബാധിച്ച സൂപ്പര്‍ താരത്തിന്റെ പേര് പുറത്തായി, നടുക്കം വിട്ടുമാറാതെ താരറാണികള്‍

പ്ലാറ്റൂണ്‍, വാള്‍സ്ട്രീറ്റ്്,യങ് ഗണ്‍സ്.ദ അറൈവല്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ആങ്കര്‍ മാനേജ് മെന്റെ എന്ന കോമഡി സീരിസ് സൂപ്പര്‍ ഹിറ്റായിരുന്നു. ഒരു കാലത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ടെ ലിവിഷന്‍ താരമായിരുന്നു.

English summary
hollywood actor charlie sheen have hiv positive

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam