»   » വിക്രമിന്റെ അന്യനെ കടത്തിവെട്ടും, ഒരാളുടെ ശരീരത്തില്‍ 23 പേര്‍!! വീഡിയോ കാണൂ..

വിക്രമിന്റെ അന്യനെ കടത്തിവെട്ടും, ഒരാളുടെ ശരീരത്തില്‍ 23 പേര്‍!! വീഡിയോ കാണൂ..

Posted By:
Subscribe to Filmibeat Malayalam

വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് അന്യന്‍. ഒരാളുടെ ശരീരത്തില്‍ മൂന്ന് പേര്‍. മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ബാധിച്ച കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിക്രം അവതരിപ്പിച്ചത്. ആരാധകരെ അത്ഭുതപ്പെടുത്തിയ ചിത്രം 2005ലാണ് തിയേറ്ററുകളിലെത്തിയത്.

അന്യനില്‍ ഒരാളുടെ ശരീരത്തില്‍ മൂന്ന് പേരിയിരുന്നുവെങ്കില്‍ സ്പ്ലിറ്റ് കണ്ടാല്‍ എന്തു പറയും. ഹോളിവുഡ് സംവിധായകനും മലയാളിയുമായ എം നൈറ്റ് ശ്യാമളന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്പ്ലിറ്റ്. ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രം. ഒരാളുടെ ശരീരത്തില്‍ 23 പേരുടെ രൂപ മാറ്റമാണ് സംഭവിക്കുന്നത്. ട്രെയിലര്‍ കാണൂ..

വിക്രമിന്റെ അന്യനെ കടത്തിവെട്ടും, ഒരാളുടെ ശരീരത്തില്‍ 23 പേര്‍!! വീഡിയോ കാണൂ..

എം നൈറ്റ് ശ്യാമളന്‍ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമാണ് സ്പ്ളിറ്റ്.

വിക്രമിന്റെ അന്യനെ കടത്തിവെട്ടും, ഒരാളുടെ ശരീരത്തില്‍ 23 പേര്‍!! വീഡിയോ കാണൂ..

ജയിംസ് മെക്കോവെ, അന്യ ടെയ്‌ലര്‍ ജോയ്, ബെറ്റി ബക്ലെ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിക്രമിന്റെ അന്യനെ കടത്തിവെട്ടും, ഒരാളുടെ ശരീരത്തില്‍ 23 പേര്‍!! വീഡിയോ കാണൂ..

മള്‍ട്ടിപ്പിള്‍ ഡ്വുവല്‍ പേഴ്‌സണാലിറ്റി മാനസികാസുഖം പിടിച്ച ഒരു കഥാപാത്രത്തെയാണ് ജയിംസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒമ്പത് വയസുള്ള ഒരു പെണ്‍കുട്ടി മുതല്‍ ഭീകരത്വം തോന്നിപ്പിക്കുന്ന മനുഷ്യനും ഇയാളും ശരീരരത്തിലുണ്ട്.

വിക്രമിന്റെ അന്യനെ കടത്തിവെട്ടും, ഒരാളുടെ ശരീരത്തില്‍ 23 പേര്‍!! വീഡിയോ കാണൂ..

അടുത്ത വര്‍ഷം ജനുവരി 20നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

വിക്രമിന്റെ അന്യനെ കടത്തിവെട്ടും, ഒരാളുടെ ശരീരത്തില്‍ 23 പേര്‍!! വീഡിയോ കാണൂ..

ചിത്രത്തിൻറെ വീഡിയോ കാണൂ..

English summary
Hollywood film Split trailer out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam