പ്രശസ്ത താരത്തിന് എയ്ഡ്‌സോ? രോഗം പകര്‍ന്നത് ലൈംഗിക ബന്ധത്തിലൂടെ, നടിമാര്‍ രോഗഭീഷണിയില്‍
എയ്ഡ്‌സ് എന്ന് കേട്ടാല്‍ ഏത് സൂപ്പര്‍സ്റ്റാറായാലും ഒന്നു ഞെട്ടും, എന്നാല്‍ ഹോളിവുഡിലെ സൂപ്പര്‍താരത്തിന് എയ്ഡ്‌സ് ഉണ്ടെന്ന് കേട്ടപ്പോള്‍ സിനിമാ ലോകം ഒന്നടങ്കം ഞെട്ടി. പ്രത്യേകിച്ച് താര സുന്ദരിമ്മാര്‍. ആരില്‍ നിന്നാണ് തനിക്ക് രോഗം പകര്‍ന്നു കിട്ടിയത് എന്ന് ഉറപ്പിക്കാന്‍ താരത്തിന് കഴിയുന്നില്ലെന്നതാണ് പ്രശ്‌നം.
കാമുകിമാരുടെ കാര്യത്തില്‍ യാതൊരു കുറവും ഇല്ലാതിരുന്ന താരത്തിനല്ലേ പണി കിട്ടിയിരിക്കുന്നത്. സിനിമാ നടിമ്മാര്‍ മാത്രമല്ല ലിസ്റ്റില്‍ ഉള്ളത് . ടെലിവിഷന്‍ താരങ്ങള്‍, മോഡലുകള്‍,ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ഹോളിവുഡ് നായിക എന്നിങ്ങനെ നീണ്ട നിര തന്നെയുണ്ട്.

മുന്‍ കാമുകിയില്‍ നിന്നാണ് രോഗം പിടിപ്പെട്ടത് എന്ന സംശയത്തില്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണ് താരം. എന്നാല്‍ പഴയ കാമുകിമ്മാര്‍ ഒന്നിച്ച് തനിക്കെതിരെ കേസ് കൊടുത്താലുള്ള അവസ്ഥയും താരത്തെ ഭയപ്പെടുത്തുന്നുണ്ട്. കുത്തഴിഞ്ഞ ജീവതരീതിയിയായിരുന്നു നടന്റെ ഈ അവസ്ഥയ്ക്ക് കാരണമായത്. ലൈംഗിക ബന്ധത്തില്‍ നിന്നാണ് എയ്ഡ് ബാധിച്ചത് എന്ന് തിരിച്ചറിഞ്ഞാന്‍ കരിയറിനെ എങ്ങനെ ബാധിക്കും എന്ന ഭയവും നിലനില്‍ക്കുന്നു.
സൂപ്പര്‍സ്റ്റാറിനു എയ്ഡ് ബാധിച്ച വാര്‍ത്ത ഹോളിവുഡില്‍ ആളിപടര്‍ന്നിരിക്കുകയാണ്. കാമുകിമാരുടെ പേരുകള്‍ മാത്രമെ പുറം ലോകത്തിനു അറിയൂ, നടനു എയ്ഡ് ഉണ്ടെന്ന് അറിഞ്ഞ് വിറച്ചു നില്‍ക്കുന്നത് ആരൊക്കെയാണെന്ന് ആര്‍ക്കറിയാം. ഏതു ബന്ധത്തില്‍ നിന്നാണ് രോഗം ബാധിച്ചത് എന്ന് തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങും എന്ന നയമാണ് താരത്തിന്റെ അഭിഭാഷകന്‍ പറഞ്ഞിരിക്കുന്നത്.
തത്കാലം ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സ്വയം ചില ഉത്തരങ്ങള്‍ കണ്ടുപിടിച്ച് വെച്ചിട്ടുണ്ട്. എയ്ഡ് ചികിത്സിച്ചു മാറ്റാവുന്ന അസുഖമാണെന്നും കരയറിനെ ഒരിക്കലും ബാധിക്കിലെന്നൊക്കെയാണ് ഉത്തരങ്ങള്‍. ഹോളിവുഡിലെ താരങ്ങള്‍ക്ക് എയ്ഡ് വരുന്നത് പുതുമയുള്ള കാര്യമല്ലെങ്കിലും അടി തെറ്റിയാല്‍ ആനയും വീഴിലെ...


Click it and Unblock the Notifications











