»   » സൂപ്പര്‍ ഹീറോ സിനിമ ഡെഡ്പൂളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി, യൂട്യൂബില്‍ കണ്ടത് ലക്ഷക്കണക്കിനാളുകള്‍

സൂപ്പര്‍ ഹീറോ സിനിമ ഡെഡ്പൂളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി, യൂട്യൂബില്‍ കണ്ടത് ലക്ഷക്കണക്കിനാളുകള്‍

Posted By: Ambili
Subscribe to Filmibeat Malayalam

പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അമേരിക്കന്‍ സൂപ്പര്‍ ഹീറോ സിനിമ ഡെഡ്പൂളിന്റെ രണ്ടാം ഭാഗം 'ഡെഡ്പൂള്‍ 2'വരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

മണിക്കൂറുകള്‍ കൊണ്ട് ട്രെയിലര്‍ കണ്ടത് ലക്ഷക്കണക്കിനാളുകളാണ്. 2016 ല്‍ പുറത്തിറങ്ങിയ ഡെഡ്പൂള്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് രണ്ടാം ഭാഗവും പുറത്തിറങ്ങുന്നത്.

 deadpool

ടിം മില്ലര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റെയാന്‍ റയ്‌നോള്‍ഡാണ് നായകനായി എത്തിയത്. 2018 ലാണ് 'ഡെഡ്പൂള്‍ 2' പുറത്തിറങ്ങുന്നത്.

പുറത്തിറങ്ങിയ ട്രെയിലറില്‍ കൊലയാളിയുടെ കൈയില്‍ നിന്നും വൃദ്ധനെ രക്ഷിക്കാനായി ടെലിഫോണ്‍ ബൂത്തില്‍ നിന്നും സൂപ്പര്‍മാന്‍ വേഷത്തിലേക്ക് മാറുന്ന താരം എത്താന്‍ വൈകുന്നു. ഇതോടെ നിരാശനായ താരം കൊല്ലപ്പെട്ടയാളുടെ നെഞ്ചില്‍ തലവെച്ചു കിടക്കുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്.

English summary
The best way to sell Deadpool 2 is apparently to mix bare butts with murder.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam