ഞാൻ ഏറ്റവും ഭാഗ്യമുള്ള പെൺകുട്ടി!! മിയ ഖലിഫ-റോബർട്ട് പ്രണയകഥ ഇങ്ങനെ, ഡേറ്റിങ് ചിത്രങ്ങൾ കാണൂ
സണ്ണി ലിയോണിനു ശേഷം ഏറ്റവും കൂടുതൽ ആരാധകരുളള പോൺ താരമായിരുന്നു മിയ ഖലീഫ. ഇന്ത്യയ്ക്ക് അകത്തും പുറത്തും താരത്തിന് കൈ നിറയെ ആരാധകരായിരുന്നു. സണ്ണി ലിയോൺ പോൺ ഇൻസ്ട്രിയിൽ നിന്ന് ചുവട് മാറിയപ്പോഴാണ മിയാ ഖലീഫ താരമായത്. എന്നാൽ അധികം നാൾ താരത്തിന് പോൺ മേഖലയിൽ തിളങ്ങാൻ ആയില്ല. ഭീകര സംഘടനയായ ഐഎസിന്റെ ഭീഷണിയെ തുടർന്ന് തിളങ്ങി നിന്ന സമയത്ത് തന്നെ താരത്തിന് പോൺ കരിയർ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം മിയാ ഖലീഫയുടെ വിവാഹമാണ്. സ്വീഡിഷുകാരനായ റോബർട്ട് സാൻഡാണ് താരത്തിന്റെ നവവരൻ. കഴിഞ്ഞ ദിവസം വിവാഗ നിശ്ചയം കഴിഞ്ഞ വിവരം താരം തന്നെ തന്റെ തന്റേ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ ഫാൻസിന് ഇത് അത്ര സുഖകരമായ വാർത്തയായിരുന്നില്ല. ഇപ്പോഴിത വിവാഹത്തെ കുറിച്ചും റോബർട്ടുമായ ഡേറ്റിങ്ങിനെ കുറിച്ചും താരം മിയ മനസ്സ തുറക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തത്.

ഭാഗ്യമുളള പെൺകുട്ടി
ലോകത്തിലെ ഏറ്റവും ഭാഗ്യമുളള പെൺകുട്ടിയാണ് താൻ എന്ന് വിവാഹ നിശ്ചയം ചിത്രം പങ്കുവെച്ചു കൊണ്ട് താരം പറഞ്ഞു. വിവാഹ അഭ്യർഥന വലറെ അപ്രതീക്ഷിതമായിരുന്നു. റോബേർട്ട് ഷെഫ് ആണെന്നും മിയ പറയുന്നു . പോൺ രംഗത്ത് നിന്ന് വിരമിച്ച് ശേഷം ഒരു സ്പോഡ്സ് ചാനലിൽ അവതാരികയായി ജോലി നോക്കുകയണ്,

പ്രണയം തുടങ്ങിയത് 2016 ൽ
മിയ ഖലീഫയുടെ രണ്ടാമത്തെ വിവാഹമാണിത്. ബാല്യകാല സുഹൃത്തിനെയാണ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധം കേവലം മൂന്ന് വർഷമാത്രമാണ് നീണ്ടുന്നത്. 2016 ൽ വിവാഹ മോചനം നേടിയിരുന്നു. ഇതിനു ശേഷമാണ് റോബർട്ടിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഡെൻമാർക്കിലെ ഒരു റസ്റ്റോറന്റിൽ ജോലി നോക്കുമ്പോഴാണ് റോബാർട്ടിനെ ആദ്യമായി കാണുന്നത്. തുടർന്ന് പ്രണയത്തിലാവുകയായിരുന്നു.

സർപ്രൈസ് വിവാഹാഭ്യർഥന
ചിക്കാഗോയിൽ നടന്ന അത്താഴ വിരുന്നിനിടയിലാണ് മിയയുടെ വിരലിൽ റോബോർട്ട് മോതിരം അണിഞ്ഞ് വിവാഹാഭ്യർഥന നടത്തിയത്. ഇത് താരവും സമ്മതിച്ചിട്ടുമുണ്ട്. എന്നാൽ പ്ലാൻ ചെയ്തത് പോലെയല്ല കാര്യങ്ങൾ നടന്നത്. പ്രിയസഖിയ്ക്ക് വേണ്ടി ഒരുക്കിയിരുന്ന സർപ്രൈസ് മിയ തന്നെ കുളമാക്കുകയായിരുന്നെന്നും റോബർട്ട് പറഞ്ഞു.
ഭഷ്യയോഗ്യമല്ലാത്ത ചില പാദാർഥങ്ങൾ സൂക്ഷിച്ചിരുന്ന പാത്രത്തിലായിരുന്നു മോതിരം സൂക്ഷിച്ചിരുന്നത്. എന്നാൽ ഈ പാത്രങ്ങൾ കണ്ടതും മിയ അതിലുണ്ടായിരുന്ന പദാർഥങ്ങളുടെ രുചി നോക്കാനാണ് ആദ്യം ശ്രമിച്ചത്. മിയ അത് കഴിക്കാൻ തുനിഞ്ഞപ്പോൾ അത് തടഞ്ഞ ശേഷം മോതിരം അണിക്കുകയായിരുന്നു.

വിലപിടിപ്പുളള താരം
പോൺ മേഖലയിലെ വിലപിടിപ്പുള്ള താരമായിരുന്നു മിയാ ഖലീഫ. സാധരാണ പോൺ മേളയിൽ നിന്ന് താരങ്ങൾ കൊഴിഞ്ഞ് പോകുന്നത് ആ പ്രെഫഷൻ മടക്കുമ്പോഴാണ്. എന്നാൽ തനിയ്കക് പോൺ ഇൻഡസ്ട്രി ഒരിക്കലും മടുത്തിട്ടില്ലെന്നും താരം അറിയിച്ചിരുന്നു. ഐസിസിന്റെ ഭീഷണി ഉളളതു കൊണ്ട് മാത്രമാണ് പോൺ ചിത്രങ്ങളിൽ നിന്ന് വിടവാങ്ങിയതെന്ന് അഭിമുഖങ്ങളിൽ താരം പറഞ്ഞിട്ടുണ്ട്. പോൺ ഇൻസ്ട്രി വിട്ടെങ്കിലും ആരാധകർക്ക് ഇപ്പോഴും ക്ഷമമൊന്നുമില്ല.


Click it and Unblock the Notifications











