»   » ഭര്‍ത്താവ് ബ്രാഡ് പിറ്റിനെ ഡിന്‍എ ടെസ്റ്റിന് വിധേയനാക്കണമെന്ന് ആഞ്ജലീന ജോളി

ഭര്‍ത്താവ് ബ്രാഡ് പിറ്റിനെ ഡിന്‍എ ടെസ്റ്റിന് വിധേയനാക്കണമെന്ന് ആഞ്ജലീന ജോളി

Posted By:
Subscribe to Filmibeat Malayalam

ഭര്‍ത്താവ് ബ്രാഡ് പിറ്റിനെ ഡിന്‍എ ടെസ്റ്റിന് വിധേയനാക്കുമെന്ന് നടി ആഞ്ജലീന ജോളി. മെലിസ എത്രിഡ്ജിന്റെ കുട്ടികളുടെ പിതാവ് ബ്രാഡ് പിറ്റ് അല്ലെന്ന് തെളിയിക്കാനാണ് ഡിഎന്‍എ ടെസ്റ്റിന് വിധേയനാക്കാൻ ആഞ്ജലീന ആവശ്യപ്പെടുന്നത്.

അടുത്തിടെ നടന്ന ഓസ്‌ട്രേലിയന്‍ ഷോയില്‍ വച്ച് മെലിസ, തന്റെ കുട്ടികളുടെ പിതാവ് ബ്രാഡ് പിറ്റാണെന്ന് പറയുകയുണ്ടായി. അതിന് ശേഷമാണ് ആഞ്ജലീന, മെലിസയുടെ കുട്ടികളുടെ പിതാവ് ആരാണെന്ന് കണ്ടെത്തണമെന്ന് പറഞ്ഞ് രംഗത്ത് എത്തിയത്. തുടര്‍ന്ന് വായിക്കൂ..

ഭര്‍ത്താവ് ബ്രാഡ് പിറ്റിനെ ഡിന്‍എ ടെസ്റ്റിന് വിധേയനാക്കണമെന്ന് ആഞ്ജലീന ജോളി

മെലിസയുടെ അടുത്ത സുഹൃത്തായിരുന്നു ബ്രാഡ് പിറ്റ്.

ഭര്‍ത്താവ് ബ്രാഡ് പിറ്റിനെ ഡിന്‍എ ടെസ്റ്റിന് വിധേയനാക്കണമെന്ന് ആഞ്ജലീന ജോളി

അടുത്തിടെ നടന്ന ഓസ്‌ട്രേലിയന്‍ ഷോയില്‍ വച്ച് മെലിസ തന്റെ കുട്ടികളുടെ പിതാവ് ബ്രാഡ് പിറ്റാണെന്ന് പറഞ്ഞിരുന്നു.

ഭര്‍ത്താവ് ബ്രാഡ് പിറ്റിനെ ഡിന്‍എ ടെസ്റ്റിന് വിധേയനാക്കണമെന്ന് ആഞ്ജലീന ജോളി

കുട്ടികളുടെ പിതൃത്വം തെളിയിക്കാനായി ആഞ്ചലീന ഇപ്പോള്‍ ബ്രാഡ് പിറ്റിനെ ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഭര്‍ത്താവ് ബ്രാഡ് പിറ്റിനെ ഡിന്‍എ ടെസ്റ്റിന് വിധേയനാക്കണമെന്ന് ആഞ്ജലീന ജോളി

ഡിഎന്‍എ ടെസ്റ്റ് അല്ലെങ്കില്‍ ബ്രാഡ് പിറ്റിനോട് ചോദിച്ചറിയുമെന്നും ആഞ്ജലീന പറയുന്നു.

English summary
Is Angelina Jolie demanding a DNA test from husband Brad Pitt?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam