»   » ജെയിംസ് ബോണ്ട് സീരീസിലെ സ്‌പെക്ട്രയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ജെയിംസ് ബോണ്ട് സീരീസിലെ സ്‌പെക്ട്രയുടെ ട്രെയിലര്‍ പുറത്തിറങ്ങി

Posted By:
Subscribe to Filmibeat Malayalam

ജെയിംസ് ബോണ്ട് സീരീസിലെ പുതിയ ചിത്രം സ്‌പെക്ട്രയുടെ ട്രെയിലര്‍ പുറത്തിറങ്ങി . 2.32 മിനുറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ യുട്യൂബിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

ഡാനിയല്‍ ക്രേഗ് നായകാനുകന്ന ചിത്രത്തില്‍ മോണിക്ക ബലൂച്ചിയും ലീ സിയഡക്‌സുമാണ് നായികമാര്‍. ക്രിസ്റ്റഫര്‍ വാള്‍ട്‌സ് ആണ് വില്ലനായെത്തുന്നത്. ജെയിംസ് ബോണ്ട് സീരീസിലെ ഇരുപത്തിനാലാമത് ചിത്രമാണ് സ്‌പെക്ടര്‍.

bond-24-named-spectre

റാള്‍ഫ് ഫിന്‍സ്, നയോമി ഹാരിസ്, ആന്‍ഡ്രൂ സ്‌കോട്ട്, ബാറ്റിസ്റ്റ്, ബെന്‍ വിഷോ എന്നിവരാണ് പ്രധാനതാരങ്ങള്‍. ബാര്‍ബറ ബ്രൊക്കോളി, മൈക്കല്‍ ജി വില്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സ്‌പെക്ട്ര ഈവര്‍ഷം നവംബര്‍ ആറിന് തിയേറ്ററുകളിലെത്തും.സ്‌കൈഫാളിന്റെ സംവിധായകനായ സാം മെന്‍ഡസാണ് സ്‌പെക്ടര്‍ സംവിധാനം ചെയ്യുന്നത്.

English summary
The two-and-a-half minute clip - which sees Daniel Craig reprise his role as the superspy for a fourth time - gives a closer look at the film after a teaser was released in March.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam