»   » ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ, ജെന്നിഫര്‍ അനിസ്റ്റണ്‍

ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ, ജെന്നിഫര്‍ അനിസ്റ്റണ്‍

Written By:
Subscribe to Filmibeat Malayalam

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി ഹോളിവുഡ് താരം ജെന്നിഫറിനെ തെരഞ്ഞെടുത്തു. പീപ്പിള്‍ മാഗസിന്റെ തെരഞ്ഞടുപ്പിലൂടെയാണ് ജെന്നിഫര്‍ അനിസ്റ്റണ്‍ മറ്റ് താരങ്ങളെ പിന്തള്ളി മുന്നിലെത്തിയത്.

എല്ലാ വര്‍ഷവും ലോകത്തിലെ സുന്ദരനെയും സുന്ദരിയെയുമാണ് പീപ്പിള്‍ മാഗസിന്‍ തെരഞ്ഞെടുക്കുന്നത്. നേരത്തെ 2004ല്‍ പീപ്പിള്‍ മാഗസിന്റെ മത്സരത്തിലും വിജയിയായി ജെന്നിഫറിനെ തെരഞ്ഞെടുത്തിരുന്നു. ജെന്നിഫറിനെ കുറിച്ച് തുടര്‍ന്ന് വായിക്കൂ...

ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ, ജെന്നിഫര്‍ അനിസ്റ്റണ്‍

2016ലെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി ജെന്നിഫര്‍ അനിസ്റ്റണിനെ തെരഞ്ഞെടുത്തു. പീപ്പിള്‍ മാഗസിനാണ് വിജയിയെ തെരഞ്ഞെടുത്തത്.

ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ, ജെന്നിഫര്‍ അനിസ്റ്റണ്‍

നടിയും സംവിധായികയും നിര്‍മ്മാതാവുമാണ് അമേരിക്കകാരിയായ ജെന്നിഫര്‍ അനിസ്റ്റണ്‍.

ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ, ജെന്നിഫര്‍ അനിസ്റ്റണ്‍

ഫ്രണ്ട്‌സ് എന്ന ടെലിവിഷന്‍ പരമ്പരയില്‍ റേച്ചല്‍ ഗ്രീന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുക്കൊണ്ടാണ് നടി ലോക പ്രശസ്തയാകുന്നത്.

ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ, ജെന്നിഫര്‍ അനിസ്റ്റണ്‍

ബ്രൂസ് ഓള്‍മെറ്റി, ദ ബ്രേക്ക് അപ്, മാര്‍ലി ആന്റ് മീ തുടങ്ങിയവയാണ് ജെന്നിഫറിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

English summary
Jennifer Aniston, People magazine and the world's most beautiful women.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam