ദിനോസറുകള്‍ ചരിത്രത്തിലേക്ക്
ആദ്യ ആഴ്ചതന്നെ തന്നെ 204 ദശലക്ഷം ഡോളര്‍ വാരിയ ജുറാസിക് വേള്‍ഡ് ബോക്‌സോഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓപണിങ് എന്ന റെക്കോഡിട്ടു.
ദിനോസറുകളുടെ കഥ പറയുന്ന ജുറാസിക് വേള്‍ഡ് അമേരിക്കന്‍ ബോക്‌സോഫീസ് ചാര്‍ട്ടില്‍ ഒന്നാമതാണ്. റെക്കോഡുകള്‍ ഒന്നൊന്നായി തിരുത്തുകയാണ് ജുറാസിക് വേള്‍ഡ്.

ആദ്യ ദിനം 82.8 ദശലക്ഷം നേടിയ ചിത്രം, റിലീസിങ്ങ് തീയതിയിലെ ഏറ്റവും വലിയ കളക്ഷനെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. യൂണിവേഴ്‌സല്‍ പിക്‌ചേര്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കോളിന്‍ ട്രെവോറോവ് സംവിധാനം ചെയ്ത സിനിമ ലോകമെങ്ങും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ന സംരംഭമാണ് ഈ സിനിമ. ജുലൈയില്‍ ചിത്രം റിലീസ് ചെയ്യും


Click it and Unblock the Notifications











