»   » നഗ്നതകൊണ്ട് ഒരു രാജ്യത്തെ എങ്ങനെ മാറ്റിയെടുക്കാം, പോപ്പ് ഗായിക തുണി ഊരി എറിഞ്ഞ വീഡിയോ!!

നഗ്നതകൊണ്ട് ഒരു രാജ്യത്തെ എങ്ങനെ മാറ്റിയെടുക്കാം, പോപ്പ് ഗായിക തുണി ഊരി എറിഞ്ഞ വീഡിയോ!!

By: Sanviya
Subscribe to Filmibeat Malayalam

നഗ്നതകൊണ്ട് ഒരു രാജ്യത്തിന് മാറ്റമുണ്ടാക്കാൻ കഴിയുമോ. അതിന് വേണ്ടി അല്പം കാത്തിരേക്കണ്ടി വരും. അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രമോഷന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലാണ് പോപ്പ് ഗായിക കാറ്റി പെറി തുണി ഊരി വലിച്ച് എറിഞ്ഞത്.

കാറ്റി പെറി തന്നെയാണ് വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ ഫണ്ണി ഓര്‍ ഡൈയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വീഡിയോ കാണാം.

വോട്ട് ചെയ്യണം

നിങ്ങള്‍ ഏത് രീതിയിലാണ് ഉറങ്ങുന്നത് എഴുന്നേല്‍ക്കുന്നതെങ്കിലും വോട്ട് ചെയ്യാന്‍ എത്തണമെന്നാണ് വീഡിയോയില്‍ കാറ്റി പെറി പറയുന്നത്.

നഗ്നത കാട്ടി കാറ്റി പെറി

ഞാന്‍ പോളി ബൂത്തില്‍ എത്തി ഉറങ്ങുന്നത് നഗ്നയായിട്ടാണ്, ഇങ്ങനെ എന്ന് പറഞ്ഞ് താരം തന്റെ വസ്ത്രം ഊരി എറിയുന്നതാണ് വീഡിയോയില്‍.

വീഡിയോ വൈറലാകുന്നു

ഫണ്ണി ഓര്‍ ഡൈയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിപ്പോള്‍ വൈറലാകുകയാണ്. ലക്ഷകണക്കിന് ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്.

rn

വീഡിയോ കാണൂ..

കാറ്റി പെറിയുടെ വീഡിയോ കാണൂ..

കാത്തി പെറിയുടെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Katy Perry Really, Really Wants You to Vote.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam