»   » നഗ്നത ആഘോഷിക്കാന്‍ കിം കര്‍ദാഷിയാന്‍

നഗ്നത ആഘോഷിക്കാന്‍ കിം കര്‍ദാഷിയാന്‍

Posted By:
Subscribe to Filmibeat Malayalam

പറഞ്ഞു തീരും മുമ്പേ ആഗ്രഹം സാധിയ്ക്കുക, അതാണ് ഹോളിവുഡ് താരം കിം കര്‍ദാഷിയാന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ഹോളിവുഡിന്റെ സെക്‌സി താരമായ കിം തനിയ്ക്ക് പ്ലേ ബോയ് മാഗസിനായി നഗ്നയായി പോസ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നകാര്യം കഴിഞ്ഞ ദിവസമാണ് പുറത്തുപറഞ്ഞത്. പിന്നാലെയെത്തി പ്ലേബോയ് അധികൃതരില്‍ നിന്നുള്ള പ്രിതകരണം. കിം നഗ്നയായി പോസ് ചെയ്യാന്‍ തയ്യാറാണെങ്കില്‍ പ്ലേബോയ് ആകെ ത്രില്ലിലാകുമെന്നാണ് അധികൃതര്‍ പ്രതികരിച്ചിരിക്കുന്നത്.

എന്തായാലും പ്ലേബോയില്‍ കര്‍ദാഷിയാന്റെ നഗ്നം ചിത്രം കാണാന്‍ ഇനി അദികകാലം കാത്തിരിക്കേണ്ടെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. പ്ലേബോയിയുടെ കവര്‍ഗേളായി ഇതിന് മുമ്പും കര്‍ദാഷിയാന്‍ എത്തിയിട്ടുണ്ട്, പക്ഷേ അത് പൂര്‍ണനഗ്നയായിട്ടല്ലായിരുന്നു. അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയ കര്‍ദാഷിയാന്‍ പ്രവസശേഷമുള്ള തന്റെ സൗന്ദര്യം അനാവരണം ചെയ്യാനാണേ്രത ആഗ്രഹിക്കുന്നത്.

നഗ്നത ആഘോഷിക്കാന്‍ കിം കര്‍ദാഷിയാന്‍

ഗര്‍ഭകാലത്ത് വയറിന്റെ വലിപ്പം ആര്‍ക്കും കാണാന്‍ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു കിം പുറത്തെത്തിയിരുന്നത്. ഇവരുടെ ഗര്‍ഭകാല ഫാഷനില്‍ ചിലതെല്ലാം പ്രശംസ നേടിയപ്പോള്‍ ചിലതെല്ലാം ഫാഷന്‍ ഗുരുക്കളില്‍ നിന്നും വലിയ വിമര്‍ശനവും നേടിയിരുന്നു.

നഗ്നത ആഘോഷിക്കാന്‍ കിം കര്‍ദാഷിയാന്‍

2007 ഡിസംബര്‍ ലക്കം പ്ലേബോയിലായിരുന്നു കര്‍ദാഷിയാന്‍ കവര്‍ഗേളായി എത്തിയത്. ചുവന്ന കുഞ്ഞുവസ്ത്രമണിഞ്ഞ് കര്‍ദാഷിയാന്‍ പോസ് ചെയ്തപ്പോള്‍ പ്ലേബോയിയുടെ എക്കാലത്തെയും മികച്ച കവറുകളിലൊന്നായി അത് മാറുകയായിരുന്നു.

നഗ്നത ആഘോഷിക്കാന്‍ കിം കര്‍ദാഷിയാന്‍

കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ ജനിച്ചുവളര്‍ന്ന കര്‍ദാഷിയാന്‍ ശ്രദ്ധനേടുന്നത് ടിവി പരിപാടികളിലൂടെയാണ്. ഫാഷന്‍ ഡിസൈനനര്‍, മോഡല്‍, നടി എന്നീ നിലകളിലെല്ലാം കര്‍ദാഷിയാന്‍ ഇന്ന് പ്രശസ്തയാണ്.

നഗ്നത ആഘോഷിക്കാന്‍ കിം കര്‍ദാഷിയാന്‍

കാമുകനായ റെ ജെയ്‌ക്കൊപ്പമുള്ള സെക്‌സ് ചടേപ്പ് ലീക്കായതോടെയാണ് കര്‍ദാഷിയാന്റെ പ്രശസ്തി ഏറിയത്.

നഗ്നത ആഘോഷിക്കാന്‍ കിം കര്‍ദാഷിയാന്‍

ബാസ്‌കറ്റ് ബോള്‍ താരമായ ക്രിസ് ഹംപ്രീസുമായുള്ള കര്‍ദാഷിയാന്റെ വിവാഹവും വിവാഹമോചനവും വളരെ വലിയ വാര്‍ത്തയായിരുന്നു. 72 ദ്ിവസം മാത്രമാണ് ഇവര്‍ ഒരുമിച്ച് ജീവിച്ചത്.

നഗ്നത ആഘോഷിക്കാന്‍ കിം കര്‍ദാഷിയാന്‍

2012ല്‍ റാപ്പര്‍ കന്യേ വെസ്റ്റുമായി പ്രണയത്തിലായ കര്‍ദാഷിയാന്‍ 2013ല്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

നഗ്നത ആഘോഷിക്കാന്‍ കിം കര്‍ദാഷിയാന്‍

പ്രസവശേഷം കൂടുതല്‍ സുന്ദരിയായി മാറുകയാണ് കര്‍ദാഷിയാന്‍ എന്നാണ് എല്ലാവരും നിരീക്ഷിയ്ക്കുന്നത്. ലേബര്‍ ദിനത്തില്‍ സുഹൃത്തിനൊപ്പം പാര്‍ട്ടിയ്‌ക്കെത്തിയ കര്‍ദാഷിയാന്റെ നിറം നല്‍കിയ മുടിയും മെലിഞ്ഞുകൊണ്ടിരിക്കുന്ന ശരീരവുമെല്ലാം ഏറെ ആകര്‍ഷിയ്ക്കപ്പെട്ടു.

നഗ്നത ആഘോഷിക്കാന്‍ കിം കര്‍ദാഷിയാന്‍

അമ്മയായതിന്റെ ഭാരക്കൂടുതലെല്ലാം കുറച്ച് സൗന്ദര്യം പൂര്‍ണമായും വീണ്ടെടുത്ത് കഴിഞ്ഞ് പ്ലേബോയിയ്ക്കുവേണ്ടി നഗ്നനായി പോസ് ചെയ്യണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നാണ് കര്‍ദാഷിയാന്‍ പറഞ്ഞിരിക്കുന്നത്. ഇത് തന്റെ ഏറ്റവും ധീരമായി തീരുമാനമായിരിക്കുമെന്നും കര്‍ദാഷിയാന്‍ പറയുന്നു.

English summary
After a gorgeous shoot in 2007 with Playboy, Kim has now expressed interest in posing once again for the iconic magazine

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam