കാര്‍ദാഷിയാന്റെ നഗ്നത പ്ലേബോയിയില്‍
കിം കാര്‍ദാഷിയാന്‍ പ്ലേ ബോയ് മാസികയ്ക്കു വേണ്ടി പോസു ചെയ്യുന്നു. ഒരു മാറും നിതംബവും നഗ്നമാക്കിയാണത്രേ കാര്‍ദാഷിയാന്‍ പ്ലേ ബോയ് മാസികയില്‍ പ്രത്യക്ഷപ്പെടുക.
മാസികയുടെ പന്ത്രണ്ടു പേജുകളും കാര്‍ദാഷിയാനു വേണ്ടി നീക്കി വെച്ചിട്ടുണ്ട്. ഒരു ലക്കത്തിലെ പന്ത്രണ്ടു പേജുകളില്‍ ഒരു നടി പ്രത്യക്ഷപ്പെടുന്നത് പ്ലേ ബോയ് മാസികയുടെ ചരിത്രത്തിലെ അപൂര്‍വ സംഭവമാണ്.
വലിപ്പമേറിയ മാറിടങ്ങളാണ് കിം കാര്‍ദാഷിയാനെ ഹോളിവുഡിന്റെ ചൂടന്‍താരമാക്കിയത്. ആവോളം തുറന്നുകാട്ടാനുളള സന്മനസും കൈയിലുളളതിനാല്‍ പ്രശസ്തിയ്ക്കും കുറവൊന്നുമില്ല. മുന്‍കാമുകന്‍ റേ ജേയുമൊത്തുളള രതികേളികളുടെ സെക്സ് വീഡിയോ പുറത്തായതോടെയാണ് കാര്‍ദാഷിയാന്‍ യുവാക്കളുടെ ഹരമായി മാറിയത്.
റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച ലോസ് ഏഞ്ചല്‍സില്‍ വെച്ച് ഫോട്ടോ സെഷന്‍ കഴിഞ്ഞു. അടുത്ത ലക്കം മാസിക പുറത്തിറങ്ങുമ്പോള്‍ കാണാം, കാര്‍ദാഷിയാന്റെ മായാജാലം.


Click it and Unblock the Notifications