ഈ വസ്ത്രം എങ്ങനെ ധരിച്ചു!! മെറ്റ് ഗാലയില്‍ തിളങ്ങി കിം, ദീപികയും പ്രിയങ്കയുമൊക്കെയെന്ത്

ഏറ്റവും വലിയ ഫാഷൻ ഉത്സവമാണ് മെറ്റ് ഗാലയിൽ അരങ്ങേറുന്നത്. വിവിധ തരത്തിലുള്ള ഫാഷൻ ട്രെന്റുകൾ താര സുന്ദരിമാർ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നു. പുത്തൻ പുതിയ ട്രെന്റുകളും പുതിയ സൗന്ദര്യ സങ്കൽപ്പങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുളള ഏറ്റവും വലിയ വേദിയയാണ് മെറ്റ് ഗാല. മാസങ്ങൾ നീണ്ടു നിൽക്കുന്ന കഠിനാധ്വാനത്തിന്റെ ഫലമാണ് റെഡ് കാർപ്പറ്റിൽ തിളങ്ങുന്നതാര സുന്ദരിമാർക്ക് ലഭിക്കുന്ന കയ്യടി.

kim

ഇക്കുറി മെറ്റ് ഗാലയിലെ എല്ലാ ക്യാമറ കണ്ണുകളും അമേരിക്കൻ ടിവി അവതാരകയും മോഡലുമായ കിം കാർദിഷയയുടെ നേർക്കായിരുന്നു. ഫ്രഞ്ച് ഫാഷൻ ഡിസൈനറായ തിയറി മുഗ്ലർ അണിച്ചൊരുക്കിയ വസ്ത്രം അണിഞ്ഞുകൊണ്ടാണ് കിം റെഡ് കർപ്പറ്റിൽ എത്തിയത്. കിം നോടൊപ്പം ഭർത്താവ് കെയിൻ വെസ്റ്റിം ഒപ്പമുണ്ടായിരുന്നു. എട്ട് മാസം കൊണ്ട് തയ്യാറാക്കിയ വസ്ത്രം കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ.

ഈ വസ്ത്രം ധരിക്കാനായി കിം തന്റെ വാരിയെല്ലുകൾ നീക്കം ചെയ്തുവെന്നു തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തന്റെ ശരീരത്തിലെ വടിവ് കൃത്യമമായി ഉണ്ടാക്കിയെടുത്തതല്ല ഭക്ഷണത്തിലൂടേയും വ്യായമത്തിലൂടേയും ഉണ്ടാക്കി എടുത്തതാണെന്ന് താരം പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X