»   » പേടിക്കാന്‍ റെഡിയായിക്കോളൂ ..കിങ് കോങ് വീണ്ടും വരുന്നു..ട്രെയിലര്‍ കാണാം

പേടിക്കാന്‍ റെഡിയായിക്കോളൂ ..കിങ് കോങ് വീണ്ടും വരുന്നു..ട്രെയിലര്‍ കാണാം

By: Pratheeksha
Subscribe to Filmibeat Malayalam

കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഒട്ടേറെ ഇഷ്ടപ്പെടുന്നവയാണ് കിങ് കോങ് സീരീസ് ചിത്രങ്ങള്‍.1933 ല്‍ പുറത്തിറങ്ങിയ ആദ്യ സീരീസ് മുതല്‍ എല്ലാ ചിത്രങ്ങളും പ്രേക്ഷകര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചവയാണ്.

ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന കിങ് കോങ് സീരീസിലെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കോങ്:സ്‌കള്‍ ഐലന്റ് എന്നു പേരിട്ട ചിത്രത്തില്‍ ടോം ഹിഡില്‍സ്റ്റണ്‍ ആണ് നായകന്‍.കിങ് കോങ് സീരീസിലെ എട്ടാമത്തെ ചിത്രമാണിത്.

Read more: സെയ്ഫ് അലിഖാന്‍ പത്മപ്രിയ ചിത്രത്തില്‍ ഒരു നായിക കൂടി..

photo-2016-

ജോര്‍ദ്ദാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക ഓസ്‌കാര്‍ ജേതാവ് ബ്രി ലാര്‍സണാണ്. സാമുവല്‍ ജാക്‌സണ്‍,ജോണ്‍ ഗുഡമാന്‍ തുടങ്ങിയവരും പ്രധാന റോളുകളിലെത്തുന്നുണ്ട്. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങും.

English summary
kong: skull island trailer IS out .it is the eight film of the king kong series.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam