»   » പിറന്നാള്‍ ദിനത്തില്‍ സ്വിമ്മിംഗ് പൂളില്‍ പൂര്‍ണ നഗ്നയായി കോട്‌നി കര്‍ദാഷിയാന്‍!!! ചിത്രം വൈറൽ!!!

പിറന്നാള്‍ ദിനത്തില്‍ സ്വിമ്മിംഗ് പൂളില്‍ പൂര്‍ണ നഗ്നയായി കോട്‌നി കര്‍ദാഷിയാന്‍!!! ചിത്രം വൈറൽ!!!

Posted By: കാർത്തി
Subscribe to Filmibeat Malayalam

കര്‍ദാഷിയാന്‍ സഹോദരിമാരായ കിം കര്‍ദാഷിയാനും കോട്‌നി കര്‍ദാഷിയാനും എന്നും ആരാധകരുടെ പ്രിയ താരങ്ങളാണ്. തങ്ങളുടെ നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ഇവര്‍ക്ക് തെല്ലും മടിയില്ലെന്നത് തന്നെ കാരണം. ആരാധകര്‍ വേണ്ടുവോളം അവസരങ്ങള്‍ ഇരുവരും നല്‍കാറുണ്ട്. ഒടുവില്‍ ആരാധകരെ ഞെട്ടിച്ചത് കോട്‌നി കര്‍ദാഷിയാനാണ്. 

തന്റെ ആരാധകര്‍ക്ക് ഞെട്ടിക്കുന്ന സമ്മാനമാണ് കോട്‌നി ഇന്‍സ്റ്റഗ്രാമിലൂടെ നല്‍കിയത്. തന്റെ 38ാം പിറന്നാള്‍ ദിനത്തിലായിരുന്നു അവര്‍ ആരാധകരെ ഞെട്ടിച്ചത്.

ബര്‍ത്ത് ഡേ സ്യൂട്ട് എന്ന തലക്കെട്ടിലാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വിമ്മിംഗ് പൂളില്‍ പൂര്‍ണ നഗ്നയായി നില്‍ക്കുന്നതാണ് ചിത്രം.

വെറും നഗ്നതാ പ്രദര്‍ശനം മാത്രമല്ല ചിത്രം. വളരെ ഭംഗിയായി വെളിച്ചവും നിഴലും സമന്വയിപ്പിച്ച ഒരു ഫോട്ടോഗ്രാഫി വിരുന്നുകൂടെയാണ് ചിത്രം.

തന്റെ നഗ്ന ചിത്രം ആരാധകര്‍ക്കായി പങ്കുവച്ച കോട്‌നി കര്‍ദിഷിയാന്‍ മൂന്ന് കുട്ടികളുടെ അമ്മയാണ്. മകന്‍ മാസന് ഏഴും മകള്‍ പെനലോപ്പിന് നാലും ഇളയ മകന്‍ റെയ്‌ന് രണ്ടു വയസുമാണ് പ്രായം.

ചിത്രം പോസ്റ്റ് ചെയ്ത് 30 മിനിറ്റിനകം 220,000 ലൈക്കാണ് ലഭിച്ചത്. പതിനഞ്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ലൈക്ക് പത്ത് ലക്ഷത്തിനടുത്തെത്തി. 56 ദശലക്ഷം ഫോളോവേഴ്‌സാണ് താരത്തിനുള്ളത്.

നഗ്നതാ പ്രദര്‍ശനത്തില്‍ കോട്‌നിയുടെ സഹോദരി കിംകര്‍ദാഷിയാനും തെല്ലും പിന്നിലല്ല. രണ്ട് മക്കളുടെ അമ്മയായ കിം അടുത്തിടെ സ്‌നാപ്പ് ചാറ്റിലൂടെയാണ് ആരാധകരെ ഞെട്ടിച്ചത്.

അഞ്ച് സഹോദരങ്ങളാണ് കോട്‌നി കര്‍ദാഷിയാന് ഉള്ളത്. ഏറ്റവും മൂത്തയാളാണ് 38കാരിയായ കോര്‍ട്‌നി. കിം (36), ഖലേ (32), റോബ് (30), കേന്‍ഡല്‍ ജെന്നര്‍ (21), കൈലി ജെന്നര്‍ (19) എന്നിവരാണ് സഹോദരങ്ങള്‍.

പിറന്നാള്‍ ദിനത്തില്‍ നഗ്ന ചിത്രം പങ്കുവച്ച പ്രിയ താരത്തിന് നിരവധി ആശംസകളും ലഭിക്കുന്നുണ്ട്. സഹോദരങ്ങളും ഉറ്റവരും തങ്ങളുടെ ആശംസ താരത്തെ അറിയിച്ചിട്ടുണ്ട്. പതിനായിരത്തിലധികം ആശംസകള്‍ ചിത്രത്തിന് ലഭിച്ചുകഴിഞ്ഞു.

കോട്‌നി കര്‍ദാഷിയാന്‍ തന്റെ ആരാധാകര്‍ക്കായി ചിത്രം പങ്കുവച്ച പോസ്റ്റ് കാണാം.

English summary
The mother -of three, Kourtney Kardashian shared a nude photo on Tuesday in honor of her 38th birthday. 'Birthday suit,' the reality star captioned the alluring image. The striking picture attracted scores of praise from her 56 million followers, including more than 220, 000 'likes' within 30 minutes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam