ലിന്റ്സെയ്ക്ക് ലൈംഗികാസക്തിയെന്ന്

By Super

സെക്സിനോടുളള തീവ്രമായ അഭിനിവേശമാണ് ലിന്റ്സെ ലോഹന്റെ പ്രശ്നമെന്ന് മനശാസ്ത്രവിദഗ്ധര്‍. പൂര്‍വകാമുകരായ കാലും ബെസ്റ്റ്, വില്‍മെര്‍ വാള്‍ഡെറാമ, ജറീദ് ലിറ്റോ എന്നിവരുമൊത്തുളള വേഴ്ചാ അനുഭൂതികള്‍ ഇപ്പോഴും മനസില്‍ താലോലിക്കുന്നുണ്ട് ലിന്റ്സെ.

ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്ക് എന്ന ക്രമത്തില്‍ ആസക്തികളുടെ അടിമയാവുകയാണ് ലിന്റ്സെയെന്ന് അവരെ ചികിത്സിക്കുന്ന മനോരോഗവിദഗ്ധര്‍ പറയുന്നു.

വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് സ്റ്റാര്‍ മാസികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അമിതമായ മയക്കുമരുന്നുപയോഗവും ലിന്റ്സെയെ അവശയാക്കിയിട്ടുണ്ട്. മയക്കുമരുന്നും മദ്യപാനവും വിവേചനരഹിതമായ രതിയും ലിന്റ്സെയില്‍ വൈകാരിഘാതത്തിന് കാരണമായിട്ടുണ്ട്.

ലൈംഗികാസക്തിയില്‍ നിന്നും വിമുക്തയാവാന്‍ മറ്റൊരു ലഹരിവിമോചന കേന്ദ്രത്തില്‍ ചികിത്സ നടത്താന്‍ ഒരുങ്ങുകയാണ് ലിന്റ്സെ ലോഹന്‍.

Read more about: lindsay lohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X