ബാത്ത് റൂം വേഴ്ച, ലിന്റ്സെ വിവാദത്തില്‍!
ലിന്റ്സെ ലോഹന് പുത്തരിയല്ല. കുടുംബം കലക്കിയെന്ന പുതിയ സ്ഥാനപ്പേരാണ് ലിന്റ്സെ ലോഹനെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്.
പ്രശസ്ത സംഗീതജ്ഞന്‍ ടോണി അലനുമായി റീഹാബ് ക്ലിനിക്കിലെ ബാത്ത്റൂമില്‍ വെച്ച് ലിന്റ്സെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്ന വാര്‍ത്തയെ തുടര്‍ന്ന് ടോണിയുടെ ഭാര്യ സ്റ്റീഫന്‍ അലന്‍ വിവാഹമോചനത്തിന് കേസു കൊടുത്തതോടെയാണ് കുടുംബം കലക്കിയെന്ന പേരുദോഷം കൂടി ഹോളിവുഡ് സുന്ദരിക്ക് കിട്ടിയത്.
ബ്രിട്ടീഷ് രാജകുടുംബാംഗമാണ് സ്റ്റീഫന്‍ അലന്‍. കുടുംബത്തിന്റെ ആസ്തിയാകട്ടെ ഏതാണ്ട് 1440 മില്യണ്‍ യുഎസ് ഡോളറും. പെണ്ണുപിടിയനും മയക്കുമരുന്നിനടിമയുമായ ടോണിയില്‍ നിന്നും താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാകാറുണ്ടെന്നും സ്റ്റീഫന്റെ പരാതിയില്‍ പറയുന്നു.
പരാതിയ്ക്കൊപ്പം ചേര്‍ത്തിരിക്കുന്ന രേഖകളില്‍ ആദ്യത്തേത് ടോണിയും


Click it and Unblock the Notifications











