»   » ലൂസി പിന്റര്‍ നഗ്നയായി വീണ്ടും

ലൂസി പിന്റര്‍ നഗ്നയായി വീണ്ടും

Subscribe to Filmibeat Malayalam
Lucy Pinder
ലണ്ടന്‍: ഇംഗ്ലീഷ് മോഡല്‍ ലൂസി പിന്റര്‍ നഗ്നയായി വീണ്ടും പോസ് ചെയ്തു. നേരത്തേ നഗ്നയായി പോസ് ചെയ്ത ലണ്ടനിലെ നട്ട്സ് മാഗസിന് വേണ്ടി തന്നെയാണ് ഇത്തവണയും ലൂസി മേല്‍വസ്ത്രം മാറ്റിയത്.

നട്സിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് 27 കാരിയായ ഈ ഇംഗ്ലീഷ് സുന്ദരിയുടെ ചിത്രങ്ങള്‍ ഉള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നട്സ് ഈ ചിത്രങ്ങള്‍ പുറത്തിറക്കി വായനക്കാരുടെ വാരാന്ത്യത്തെ കൊഴുപ്പിച്ചു. നട്സ് മാസികയില്‍ വനിതകളെക്കുറിച്ച് ഒരു കോളവും ലൂസി എഴുതുന്നുണ്ട്. ലോഡഡ്, മാക്സിം, സൂ, ഐസ്, റെഡ്‍ലൈന്‍, ഫാസ്റ്റ് കാര്‍ തുടങ്ങിയ മാസികകളിലും ലൂസിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ നേരത്തേ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2009ലെ ബിഗ് ബോസിലും ലൂസി പങ്കെടുത്തിരുന്നു.

2003 ലാണ് ലൂസി ആദ്യമായി ഗ്ലാമര്‍ ലോകത്ത് എത്തുന്നത്. ബോണ്‍മോത്ത് കടല്‍തീരത്ത് വെയിലുകായുകയായിരുന്ന ലൂസിയെ കണ്ടെത്തിയത് ഒരു ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായിരുന്നു. അന്ന് തന്നെ ഈ ഫോട്ടോഗ്രാഫര്‍ ലൂസിയുടെ ചിത്രങ്ങള്‍ എടുത്തു. വൈകാതെ ഡെയ്‍ലി സ്റ്റാറില്‍ പ്രഫഷണല്‍ മോഡലായി കറാറിലേര്‍പ്പെട്ടു.

മിഷേല്‍ മാര്‍ഷെന്ന മറ്റൊരു മോഡല്‍ സുന്ദരി ആയിരുന്നു എന്നും പ്രഫഷണല്‍ ലോകത്ത് ലൂസിയുടെ കൂട്ടാളി. ടെലിവിഷന്‍ പരിപാടികളിലും മാസികകളിലും ഇരുവരും പലതവണ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam