»   » ഫീൽഡ് മടുത്തിട്ടില്ല, കരിയർ വിട്ടതിന് മറ്റൊരു കാര്യമുണ്ട്, രഹസ്യം പരസ്യമാക്കി മിയ ഖലീഫ

ഫീൽഡ് മടുത്തിട്ടില്ല, കരിയർ വിട്ടതിന് മറ്റൊരു കാര്യമുണ്ട്, രഹസ്യം പരസ്യമാക്കി മിയ ഖലീഫ

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഒറ്റ രാത്രി കൊണ്ട് തന്റെ ലക്ഷോപരി ലക്ഷം ആരാധകരെ നിരാശയിലാക്കി താരമാണ് മിയ ഖലീഫ. ഇനി മുതൽ താൻ പോൺ സിനിമകളിൽ അഭിനയിക്കുന്നില്ല എന്നായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ഇതു ലോകത്തുള്ള താരത്തിന്റെ ആരാധകരെ ഏറെ സങ്കടത്തിലാക്കിയിരുന്നു.

  miya kahleefa

  അതേസമയം താരം പോൺ കരിയർ ഉപേക്ഷിക്കുന്നു എന്നല്ലാതെ അതിനുള്ള കാരണം താരം വ്യക്തമാക്കിയില്ലായിരുന്നു. നിരവധി തവണ ആരാധകർ ചോദ്യവുമായി സമീപിച്ചിരുന്നുവെങ്കിലും താരം പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഇപ്പോഴിത താൻ കരിയറ്‍ ഉപേക്ഷിക്കാനുളള് കരണം മിയ തന്നെ വ്യക്തമാക്കുകയാണ്. സൈക്ലിങ് ഇതിഹാസം ലാൻസ് ആംസ്ട്രോങ്ങിന് നൽകിയ അഭിമുഖത്തിൽ മിയ മനസ് തുറന്നത്.

  ഭീഷണി

  ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് വധഭീഷണി ഉയർന്നു വരാൻ തുടങ്ങിയപ്പോഴാണ് താരം തന്റെ കരിയർ അവസാനിപ്പിച്ചത്. ആദ്യമൊക്കെ ഭീഷണികൾ കണ്ടില്ലെന്നും നടിച്ചിരുന്നു. പിന്നെയും ഇതു തുടർന്നിരുന്നു. നിയന്ത്രണം വിട്ടപ്പോഴാണ്. താൻ കരിയർ അവസാനിപ്പിച്ചതെന്ന മിയ കൂട്ടിച്ചേർത്തു.

  ഏറ്റവും വിലയേറിയ താരം

  വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമായിരുന്നു ഈ 25 കാരി. പത്താമത്തെ വയസിൽ ലബനീസ് വംശജയായ മിയ അമേരിക്കയിലേയ്ക്ക് കുടിയേറി പാർത്തത്.അഡള്‍ട് വെബ്‌സൈറ്റായ പോണ്‍ ഹബ്ബിലെ വിലയേറിയ താരമായിരുന്ന മിയ.

  എതിർപ്പ്

  മിയയുടെ പോൺ കരിയറിന് പൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് കുടുതൽ എതിർപ്പ് വന്നിരുന്നത്. തങ്ങൾക്ക് മിയ ഒരു അപമാനമാണെന്നും തങ്ങളുടെ രാജ്യത്തിന് ചീത്ത പേര് ഉണ്ടാക്കാനാണ് താരം ശ്രമിക്കുന്നതെന്നുമായിരുന്നു ഇവരുടെ നിലപാട്.

  വിശുദ്ധ മറിയം

  മിയ പോൾ നായിക മാത്രമായിരുന്നില്ല വിവാദ നായിക കൂടിയായിരുന്നു. വിശുദ്ധ മറിയത്തിന്റെ വേഷത്തിൽ താരം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത് വലിയ ർച്ച വിഷയമായിരുന്നു. കൂടാതെ ഒരപ പോൺ വിഡിയോയിൽ ഹിജാബ് ധരിച്ചു വന്നതും വിമർശനങ്ങലൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. മുസ്ലീം വിഭാഗക്കാരെ മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു അന്ന് മിയയ്ക്ക് നേരെ ഉയർന്ന് വന്നിരുന്ന പരാതി.

  മുസ്ലീങ്ങളെ അവഹേളിക്കുന്നു

  എന്നാൽ തനിയ്ക്ക് എതിരെ ഉയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി മിയ ഖലീഫ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ വീഡിയോ ഒക്കെ എന്ത് എന്നുള്ള തരത്തിലുളള പ്രതികരണമായിരുന്നു താരത്തിന്റേത്.

  ഹോളിവുഡ് ചിത്രങ്ങൾ

  മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്ന ഹോളിവുഡ് ചിത്രങ്ങൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. അതിനാൽ തന്നെ ഞാൻ ചെയ്ത ചിത്രങ്ങൾ അത്രകാര്യമാക്കേണ്ടതില്ലായെന്നായിരുന്നു മിയയുടെ നിലപാട്.

  ഇപ്പോൾ എന്തു ചെയ്യുന്നു

  പോൺ കരിയർ ഉപേക്ഷിച്ച താരം ഇപ്പോൾ ഷോ അവതരികയാണ്. ഒരു സ്‌പോര്‍ട്‌സ് ഷോ അവതരിപ്പിക്കുകയാണ് മിയ ഖലീഫ്.

  വീണ്ടും മംഗലശ്ശേരി നീലകണ്ഠൻ എത്തുന്നു! ആരാധകരെ ആവേശത്തിലാക്കി ലാലേട്ടന്റെ പുതിയ പാട്ട്

  ഷാജി കൈലാസ്- മോഹൻ ലാൽ ടീമിന്റെ മാസ് ചിത്രം വരുന്നു! ലാലേട്ടൻ വീണ്ടും മീശ പിരിക്കും!

  പ്രമുഖ മാസികയിലെ കവര്‍ഗേള്‍ ആവാന്‍ പോയി, ശേഷം പിള്ളേര്‍ ട്രോളി കൊന്നു! പ്ലീസ് തുറിച്ച് നോക്കരുത്...

  English summary
  Mia Khalifa reveals ISIS threats forced her to quit porn

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more