»   » മിലെ സൈറസിന്റെ ഓട്ടവും നാട്ടുകാര്‍ക്ക് ആസ്വാദ്യം

മിലെ സൈറസിന്റെ ഓട്ടവും നാട്ടുകാര്‍ക്ക് ആസ്വാദ്യം

Posted By:
Subscribe to Filmibeat Malayalam
Miley Cyrus, Hollywood Star
വെറും 16 കാരിയാണ് മിലേ സൈറസ്. ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച ഈ നടി ഒമ്പത് അവാര്‍ഡുകളാണ് ഇതിനിടെ സ്വന്തമാക്കിയത്.

മിലേ സൈറസിന്റെ ഇപ്പോഴത്തെ വാര്‍ത്താ പ്രാധാന്യം ഇതൊന്നുമല്ല. കഴിഞ്ഞ ദിവസം ഈ 16 കാരി തന്റെ 20 കാരനായ കാമുകനുമായി രാവിലെ ജോഗിംങിനിറങ്ങി. അതിലെന്ത് വാര്‍ത്തയെന്നാവാം. ഉണ്ട്. ജീന്‍സുകൊണ്ടുള്ള ഒരു ചെറിയ നിക്കറും മാറിടം മുഴുവന്‍ പ്രദര്‍ശിപ്പിയ്ക്കുന്ന ഒരു ലോ കട്ട് ടോപ്പുമിച്ചാണ് മിലേ ജോഗിംങിന് തെരുവിലെത്തിയാല്‍ അത് വാര്‍ത്ത ആവാതിരിയ്ക്കുമോ

ജോഗിംങിന് സാധാരണ പെണ്‍കുട്ടികളെപ്പോലെ മിലെ ജോഗിംങിന് സ്പോര്‍ട്ട്സ് ബ്രാ ധരിച്ചിരുന്നില്ലെന്ന് ദോഷൈക ദ‍ൃക്കുകള്‍ പറയുന്നു.

മിലെയുടെ ആവോളം സൗന്ദര്യം ആസ്വദിച്ച വീരന്മാരാണ് ഈ അപവാദവും പറഞ്ഞുണ്ടാക്കുന്നത്. തെരുവില്‍ തുളുമ്പുന്ന മാറിടവുമായി ഒരു ഹോളിവുഡ് നടി ഓടാനിറങ്ങിയാല്‍ പാപ്പരാസികള്‍ വെറുതേ ഇരിയ്ക്കുമോ?

ഇപ്പോള്‍ ഇന്റര്‍നെറ്റിലെങ്ങും മിലേയുടെ ജോഗിംങ് ചിത്രങ്ങളാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X