പൂര്‍ണ നഗ്നയായി മിലി സൈറസ്
ആരാധകരോട് അതിയായ സ്‌നേഹം പ്രകടിപ്പിക്കുന്ന പോപ്പ് രംഗത്തെ ചൂടന്‍ താരമാണ് മിലി സൈറസ്. ആരാധകര്‍ക്കുവേണ്ടി എന്തു ചെയ്യാനും അവര്‍ക്ക് മടിയില്ല. ആരാധനെ ചുംബിക്കാനും സംഗീത പരിപാടിക്കിടെ വസ്ത്രമുരിഞ്ഞ് ചൂടുപിടിപ്പിക്കാനും മിലി സൈറസിനല്ലാതെ മറ്റാര്‍ക്ക് സാധിക്കും. ഇത്തരത്തില്‍ പെരുമാറുന്നതിനാല്‍ അവരുടെ ആരാധകവൃന്ദം അനുദിനം വര്‍ദ്ധിച്ചുവരികയുമാണ്.
പല മാഗസിനുകളിലും അര്‍ദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടിട്ടുള്ള മിലി ഇത്തവണ ആരാധകരെ കൂടുതല്‍ ഞെട്ടിച്ചിരിക്കുകയാണ്. പിറന്നപടി കുളിമുറിയില്‍ നില്‍ക്കുന്ന ഇവരുടെ ചിത്രവുമായാണ് വി മാഗസിന്റെ 93 ാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. അതും കവര്‍ ചിത്രത്തില്‍. മാഗസിന്‍ ചൂടപ്പം പോലെ വിറ്റു പോകുമ്പോഴും ഒന്നുമറിയാത്ത മട്ടിലാണ് പോപ്പ് താരത്തിന്റെ പെരുമാറ്റം.

കുളിക്കുന്നതിനിടയില്‍ സോപ്പ് തേച്ച് നില്‍ക്കുന്ന രീതിയിലാണ് പോസ്. രഹസ്യ ഭാഗങ്ങള്‍ സോപ്പുപതകൊണ്ട് മറച്ചിട്ടുണ്ടെന്നുമാത്രം. ഇത്രത്തോളം ഇവരില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഒരു ആരാധകന്‍ പറയുന്നു. ചിത്രം തങ്ങള്‍ക്കു ലഭിച്ച സമ്മാനമാണെന്നും മിലി തങ്ങളെ സ്‌നേഹിക്കുന്നതിന്റെ തെളിവാണെന്നും ആരാധകന്‍ വ്യക്തമാക്കി.
തന്റെ ശരീരമാണിതെന്നും സ്ത്രീ സ്വാതന്ത്ര്യം മാത്രമാണിതെന്നും വിമര്‍ശകരോട് മിലി പ്രതികരിച്ചു. പ്രശസ്ത ഹോളിവുഡ് നടന്‍ അര്‍ണോള്‍ഡ് ഷ്വാര്‍സിനെഗറുടെ മകനുമായി മിലി പ്രണയത്തിലാണെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ഇരുവരും പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ഒരുമിച്ചു താമസം തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications











