twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാനില്‍ കയറാന്‍ ഹൈഹീല്‍ വേണോ?

    By Mithra Nair
    |

    കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കണമെങ്കില്‍ ഹൈ ഹീല്‍ ചെരുപ്പ് ധരിക്കണമത്രെ. കാന്‍ ഫെസ്റ്റിവല്‍ സംഘാടകരുടെ പുതിയ ഡ്രസ്സ് കോഡാണ് താരങ്ങള്‍ക്കും കാന്‍ഡിഡേറ്റ്‌സിനും ഒരു പോലെ പണികൊടുത്തത്.

    ഫെസ്റ്റിവലില്‍ പങ്കെടുക്കണമെങ്കില്‍ ഹൈ ഹീല്‍ ചെരിപ്പ് നിര്‍ബന്ധമാക്കിയ അധികൃതരുടെ നിലപാടാണ് എല്ലാവരെയും കുഴക്കുന്നത്. ബ്രിട്ടീഷ്അമേരിക്കന്‍ ഫിലിം കാണാനെത്തിയ സ്ത്രീയ്ക്ക് ഹൈഹീല്‍ ചെരുപ്പില്ലാത്തതിനാല്‍ നിരാശരായി മടങ്ങേണ്ടി വന്നു.

    aishwarya.jpg -Properties

    ഒരിക്കലും ഈ നിലപാടിനെ അംഗീകരിക്കാനാവില്ലെന്ന് ഹോളിവുഡ് താരം എമിലി ബ്ലന്റ് വ്യക്തമാക്കി കഴിഞ്ഞു. ഹൈ ഹീല്‍ ചെരുപ്പിനെതിരെ പ്രതിഷേധ സൂചകമായി സംവിധായകന്‍ ഡെനിസ് വില്ലനോവും ഹോളിവുഡ് താരം ബെനിസിയോ ഡെല്‍ ടോറയും ഹൈ ഹീല്‍ ചെരിപ്പിട്ട് നടക്കാനുള്ള പദ്ധതിയിലാണത്രെ.

    ഡോക്യുമെന്ററി സംവിധായകന്‍ ആസിഫ് കപാഡിയയുടെ ഭാര്യയ്ക്കും ഉയരമില്ലാത്ത ചെരുപ്പിന്റെ പേരില്‍ ഫെസ്റ്റിവലില്‍ ആദ്യം പ്രവേശനം ലഭിച്ചിരുന്നില്ല

    English summary
    The Cannes Film Festival is facing an angry backlash after it was accused of turning away women from a red-carpet screening for not wearing high heels.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X