രണ്ടാളും ചേർന്ന് ആലോചിച്ചെടുത്ത തീരുമാനം!! കുഞ്ഞിനെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ച് നിക്

ബോളിവുഡ്, ഹോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമേരിക്കൻ ഗായകൻ നിക് ജോനസും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും. 2018 ഡിസംബറോടെയായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു ശേഷം ഇരവരും ഒരുമിച്ചെത്തിയ മ്യൂസിക്കൽ വീഡിയോയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.ഹണമൂൺ പിരിഡ് കഴിയുന്നതിനു മുൻപ് തന്നെ താരങ്ങളുടെ വിവാഹ മോചന വാർത്തകൾ പ്രചരിച്ചിരുന്നു. ഹോളിവുഡ് മാഗസാനാണ് ഇത്തരത്തിലുളള വാർത്ത പുറത്തു വിട്ടത്. വാർത്തയ്ക്കെതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് താരങ്ങൾ.

priyanka

വിവാഹ മോചന വാർത്തകൾ പ്രചരിക്കുമ്പോൾ പ്രിയങ്കയുമൊത്തുള്ള തന്റെ ജീവിതത്തിലെ സ്വപ്നങ്ങൾ പങ്കുവെയ്ക്കുകയാണ് നിക്ക്. എല്ലാവരേയും പോലെ തങ്ങൾക്കും ജീവിതത്തെ കുറിച്ച് സ്വപ്നങ്ങളും പ്രതീക്ഷയുമുണ്ടെന്നും താരം പറയുന്നു. ഏതൊരു കാര്യവും നല്ലതുപോലെ ആലോചിച്ചതിനു ശേഷമാണ് തീരുമാനമെടുക്കുന്നതെന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിലായാലും അവരോട് പറയാനുള്ളത് പറയേണ്ടത്തതും തങ്ങൾ ആലോചിച്ച് തീരുമാനമെടുത്തിട്ടുണ്ടെന്നും നിക്ക് പറയുന്നു. പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രമായ അംഗ്ലി ഡോൾസിന്റെ പ്രെമോഷൻ പരിപാടിയിലായിരുന്നു നിക്ക് ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞത്.

മെറ്റ് ഗാലെയിലെ പുരസ്കാര വേദിയിൽവെച്ചാണ് പ്രിയങ്കയും നിക്കും പരിചയപ്പെടുന്നത്. ആദ്യം അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇവരുടെ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രിയങ്കയും നിക്കും തമ്മിലുള്ള വിവാഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X