»   » ജംഗിള്‍ ബുക്കിന് ഇന്ത്യയില്‍ നിന്ന് റെക്കോര്‍ഡ് കളക്ഷന്‍!!

ജംഗിള്‍ ബുക്കിന് ഇന്ത്യയില്‍ നിന്ന് റെക്കോര്‍ഡ് കളക്ഷന്‍!!

By: Sanviya
Subscribe to Filmibeat Malayalam

ജെസ്റ്റിന്‍ മാര്‍ക്ക്‌സിന്റെ തിരക്കഥയില്‍ ജോണ്‍ ഫവരൂവ് സംവിധാനം ചെയ്ത ജംഗിള്‍ബുക്കിന് ഇന്ത്യയില്‍ മികച്ച സ്വീകരണം. ഇതുവരെ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കിയത്. മുമ്പ് ഒരു ഹോളിവുഡ് ചിത്രത്തിനും ലഭിക്കാത്ത സ്വീകരമാണ് ഇപ്പോള്‍ ജംഗിള്‍ ബുക്കിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

ആദ്യ ദിവസം 12 കോടി സ്വന്തമാക്കിയ ചിത്രം ഇപ്പോള്‍ നൂറ് കോടി കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഹിന്ദി അടക്കമുള്ള പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്താണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. തുടര്‍ന്ന് കാണൂ...

ജംഗിള്‍ ബുക്കിന് ഇന്ത്യയില്‍ നിന്ന് റെക്കോര്‍ഡ് കളക്ഷന്‍!!

357 മില്യനാണ് ചിത്രത്തിന്റെ മൊത്തം ബോക്‌സ് ഓഫീസ് കളക്ഷന്‍.

ജംഗിള്‍ ബുക്കിന് ഇന്ത്യയില്‍ നിന്ന് റെക്കോര്‍ഡ് കളക്ഷന്‍!!

റുഡിയാര്‍ഡ് കിപ്ലിങിന്റെ ദി ജംഗിള്‍ ബുക്കിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.

ജംഗിള്‍ ബുക്കിന് ഇന്ത്യയില്‍ നിന്ന് റെക്കോര്‍ഡ് കളക്ഷന്‍!!

ജോണ്‍ ഫവറൂവും ബ്രിഗം ട്രൈലറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ജംഗിള്‍ ബുക്കിന് ഇന്ത്യയില്‍ നിന്ന് റെക്കോര്‍ഡ് കളക്ഷന്‍!!

ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

English summary
Nostalgia Helps Make ‘The Jungle Book’ India’s Highest-Grossing Hollywood Film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam