»   » ഹാക്കര്‍മാര്‍ പണി കൊടുത്തു! ജസ്റ്റിന്‍ ബീബറിന്റെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍!!!

ഹാക്കര്‍മാര്‍ പണി കൊടുത്തു! ജസ്റ്റിന്‍ ബീബറിന്റെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍!!!

Posted By: Teresa John
Subscribe to Filmibeat Malayalam

എത്ര പ്രശസ്തരാണെങ്കിലും സൈബര്‍ ആക്രമികളുടെ മുന്നില്‍ അവര്‍ വെറും ശിശുക്കളെ പോലെയാണെന്ന് പറയാം. ചെറുപ്പത്തില്‍ തന്നെ സംഗീത ലോകത്തെ മുഴുവന്‍ തന്റെ കാല്‍ കീഴിലാക്കിയ ജസ്റ്റീന്‍ ബീബറിനും പ്രമുഖ നടിയും ഗായികയുമായ സെലീന ഗോമസിനും കിട്ടയിത് മുട്ടന്‍ പണിയാണ്.

ബാഹുബലിയെ തോല്‍പിക്കാനുള്ള പുറപ്പാടാണോ മോഹന്‍ലാല്‍! മോഹന്‍ലാലിന് ഇതൊക്കെ സാധ്യമാവുമോ?

ലോകത്തിലെ ഏറ്റവുമധികം ആളുകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഫോളോ ചെയ്യുന്ന അമേരിക്കന്‍ നടി എന്ന വിശേഷണം സെലീനയ്ക്ക് സ്വന്തമാണ്. എന്നാല്‍ ഹാക്കര്‍മാര്‍ നടിയ്ക്ക് വലിയൊരു പണിയാണ് കൊടുത്തത്. 12.5 പേര്‍ ഫോളോ ചെയ്യുന്ന സെലീനയുടെ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ മുന്‍ കാമുകനായ ജസ്റ്റീന്‍ ബീബറുടെ നഗ്നചിത്രങ്ങളാണ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.

selena-gomez-justin-bieber

മിനുറ്റുകള്‍ കൊണ്ട് അക്കൗണ്ട് ബ്ലോക്ക് ചെയ്ത ചിത്രം കളഞ്ഞെങ്കിലും നിമിഷ നേരം കൊണ്ട് അവ ഒരുപാട് പേര്‍ കണ്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ജസ്റ്റിന്‍ ബീബര്‍ വിവാദങ്ങളില്‍ കുരുങ്ങി കിടക്കുകയായിരുന്നു. ചൈനയില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയ ജസ്റ്റിന്റെ പരിപാടി വേണ്ടെന്ന് അധികൃതര്‍ പറഞ്ഞതില്‍ നാണം കെട്ട് മടങ്ങി പോന്നതിന് പിന്നാലെയാണ് നഗ്നചിത്രവും ജസ്റ്റിന് നാണക്കേട് വരുത്തിയിരിക്കുന്നത്.

അമിതാഭ് ബച്ചന്‍ തുണയായി കാമുകി കാമുകന്മാര്‍ വീണ്ടും ഒന്നിക്കുന്നു! അഭിഷേകിനുള്ള മുട്ടന്‍ പണിയാണ്!

ഇന്ത്യയില്‍ പരിപാടിയ്‌ക്കെത്തി പകുതി വഴിയ്ക്ക് തന്നെ പെട്ടിയും പൂട്ടി ജസ്റ്റിന്‍ ഓടി പോവുകയായിരുന്നു. റക്കോര്‍ഡ് ചെയ്ത വെച്ച പാട്ടായിരുന്നു ജസ്റ്റിന്‍ മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അവതരിപ്പിച്ചിരുന്നത്. ഇതോടെ ജസ്റ്റിന്റെ പരിപാടികളുടെ മാര്‍ക്കറ്റ് ഇടിഞ്ഞിരിക്കുകയാണ്.

    English summary
    Justin Bieber's nude photos leaked after Selena Gomez social media hacking

    Malayalam Photos

    Go to : More Photos

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam