»   » ഓസ്കാര്‍ നോമിനേഷന് പിന്നാലേ ടോപ് ലെസ് വീഡിയൊയും

ഓസ്കാര്‍ നോമിനേഷന് പിന്നാലേ ടോപ് ലെസ് വീഡിയൊയും

Posted By:
Subscribe to Filmibeat Malayalam
Carey Mulligan
കാരെ മുള്ളിഗനെ അറിയുമോ? ബ്രിട്ടനിലെ മികച്ച നടി. വരുന്ന ഓസ്കാറില്‍ നല്ല നടിയ്ക്കുള്ള നാമനിര്‍ദ്ദേശം നേടി പ്രശസ്തിയുടെ ഉന്നതിയിലാണ് കാരെ. ആ പ്രശസ്തിയ്ക്കൊപ്പം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിയ്ക്കുന്നത് കാരെയുടെ ടോപ്‍ലെസ് ചലച്ചിത്ര സീനുകളാണ്.

ഇപ്പോള്‍ ഷൂട്ട് ചെയ്തതല്ല. എങ്കിലും ഈ 24 നാല് കാരിയുടെ ചൂടുള്ള മൂവിയ്ക്ക് കാഴ്ചക്കാരേറെ. നെറ്റിലെ സെര്‍ച്ച് എഞ്ചിനുകളില്‍ കാരെയുടെ ഈ വീഡിയൊ ക്ലിപ്പിന് വേണ്ടിയുള്ള തിരച്ചില്‍ ദിനം പ്രതി ഏറുകയാണ്.

'ആന്‍ എഡ്യൂക്കേഷന്‍' എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് കാരെയ്ക്ക് അടുത്ത ഓസ്കാറില്‍ നാമനിര്‍ദ്ദേശം കിട്ടിയത്. ഇതിലെ കഥയുടെ പ്രമേയവും കാരെയുടെ റോളും കാഴ്ചക്കാരില്‍ കാമം ഉയര്‍ത്തുന്നതു തന്നെ. പ്രായം ചെന്ന ഒരു പുരുഷന്റെ സൗന്ദര്യത്തില്‍ ആക‍ഷ്ടയായി അയാളുടെ പിന്നാലേ കാമാതുരയായി നടക്കുന്ന ജെന്നിയുടെ വേഷമാണ് കാരയ്ക്ക് ഇതില്‍.

'വെന്‍ ഡിഡ് യു ലാസ്റ്റ് സീ യുവര്‍ ഫാദര്‍' എന്ന ചിത്രത്തിനിടെ ഷൂട്ട് ചെയ്തതാണ് ഈ ടോപ് ലെസ് വീഡിയൊ. രണ്ട് വര്‍ഷത്തിന് മുമ്പായിരുന്നു ഇത് ഷൂട്ട് ചെയ്തത്. ദൈര്‍ഘ്യം വളരെ കുറവാണെങ്കിലും യുവ സുന്ദരിയുടെ വെണ്ണതോല്കുന്ന ഉടല്‍ ആസ്വദിയ്ക്കാന്‍ ഇത് മതിയാവും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam