Don't Miss!
- Sports
ടീം ഇന്ത്യയില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവോ, ഇഷാനോ? കണക്കുകള്‍ പറയും
- News
ബഹിഷ്കരണാഹ്വാനങ്ങളെ തള്ളി അനുരാഗ് താക്കൂര്‍; ഇന്ത്യയുടെ സ്വാധീന ശക്തിയെ തന്നെ തകര്‍ക്കുന്നു
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
പ്രിയങ്ക ചോപ്രയും ഭര്‍ത്താവും വന്നില്ല; ഓസ്കാര്‍ വേദിയില്‍ താരദമ്പതിമാര്‍ വരാത്തതിന് കാരണമുണ്ട്
ലോകം കാത്തിരുന്ന ഓസ്കാര്‍ വിതരണം ഇക്കഴിഞ്ഞ രാത്രി ലോസ് ഏഞ്ചല്‍സിലെ രണ്ടിടങ്ങൡലായി നടന്നിരിക്കുകയാണ്. ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന പലര്‍ക്കും അംഗീകാരം ലഭിച്ചതോടെ ചടങ്ങ് ഏറെ മനോഹരമായി. അവിടെയും ഇന്ത്യക്കാര്‍ അന്വേഷിച്ചത് നടി പ്രിയങ്ക ചോപ്രയെയും ഭര്‍ത്താവും സംഗീതഞ്ജനുമായ നിക്ക് ജോണ്സിനെയുമാണ്. ഈ വര്‍ഷം തുടക്കത്തില്‍ താരദമ്പതിമാരാണ് ഓസ്കാര്‍ നോമിനികളെ പ്രഖ്യാപിച്ചത്.
അതുകൊണ്ട് തന്നെ ചടങ്ങിലും റെഡ് കാര്പെറ്റിലുമൊക്കെ താരദമ്പതിമാരുടെ വരവ് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ രണ്ട് വേദികളിലും ഇവരുടെ സാന്നിധ്യം ഉണ്ടായില്ല. അതിന് കാരണമുണ്ടെന്നാണ് പുതിയ റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രിയങ്ക ചോപ്രയുടെ 'ദി വൈറ്റ് ടൈഗര്‍' എന്ന ചിത്രം മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള നോമിനേഷനില്‍ വന്നെങ്കിലും കൊറോണ കാരണം പ്രിയങ്ക ചടങ്ങില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

നിലവില്‍ ലണ്ടനിലാണ് നടി. അവിടുത്തെ ജോലികളുമായി ബന്ധപ്പെട്ട തിരക്കിലാണ് പ്രിയങ്ക എന്നാണ് അറിയുന്നത്. അവിടുന്ന് യാത്ര ചെയ്ത് വീണ്ടും ക്വാറന്റൈനില്‍ പോവാന്‍ ആഗ്രഹിക്കാത്തത് കൊണ്ട് തന്നെ ഈ സമയത്ത് യാത്ര ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല കൊവിഡ് കാരണം ഓസ്കാര്‍ വേദിയിലേക്കുള്ള ആളുകളുടെ എണ്ണം വെട്ടി കുറയ്ക്കുകയും ചെയ്തിരുന്നു.
ഏറ്റവും സുന്ദരിയായി പ്രിയങ്ക ചോപ്ര, ആരെയും മയക്കുന്ന നടിയുടെ പുത്തൻ ഫോട്ടോസ് കാണാം
Recommended Video
ഭര്‍ത്താവായ നിക്ക് ജോണ്‍സും താനും രണ്ടിടങ്ങളില്‍ ആണെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് പ്രിയങ്ക പറഞ്ഞിരുന്നു. യുകെ യില്‍ ജോലി തിരക്കിലേക്ക് നി വന്നതോടെയാണ് ഇരുവരും കുറച്ച് ദിവസത്തേക്ക് വേര്‍പിരിഞ്ഞത്. നിന്നെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് നിക്കിനൊപ്പമുള്ള മനോഹരമായ ഫോട്ടോ പ്രിയങ്ക പങ്കുവെച്ചിരുന്നു.
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ