»   » ക്രിസും ജെന്നിഫറും പറഞ്ഞ ബഹിരാകാശ രഹസ്യങ്ങള്‍ കേരളത്തിലേക്കും!

ക്രിസും ജെന്നിഫറും പറഞ്ഞ ബഹിരാകാശ രഹസ്യങ്ങള്‍ കേരളത്തിലേക്കും!

Posted By:
Subscribe to Filmibeat Malayalam

മോര്‍ട്ടണ്‍ ടൈല്‍ഡം സംവിധാനം ചെയ്ത ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ അഡ്വഞ്ചര്‍ ഫിലിമായ പാസഞ്ചര്‍ ജനുവരി ആറിന് തിയേറ്ററുകളില്‍ എത്തും. ജെന്നിഫര്‍ ലോറനന്‍സ് ക്രിസ് പാറ്റും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മറ്റൊരു ഗ്രഹത്തിലേക്ക് പുതു ജീവിതം തേടുന്ന രണ്ട് യാത്രക്കാരുടെ കഥയാണ്.

യാത്രയില്‍ ഇരുവരും പ്രണയത്തിലാകുന്നുണ്ട്. 90 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അവര്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ക്കൊണ്ട് തങ്ങളുടെ ദീര്‍ഘ നിദ്രയില്‍ നിന്ന് ഉണരുന്നു. അതിന്റെ കാരണം തേടിയുള്ള യാത്രയിലാണ് അവര്‍ പ്രണയത്തിലാകുന്നത്.

passengers

ക്രൈസ്റ്റ് പാറ്റ്, ജെന്നിഫര്‍ ലോറന്‍സിനൊപ്പം മിഷേല്‍ ഷീന്‍, ലോറന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. നീല്‍ എച്ച്, മോറിറ്റ്‌സ്, സ്റ്റീഫന്‍ ഹാമല്‍, മൈക്കല്‍ മാഹര്‍, ഒറി മര്‍മര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം ചിത്രം നിര്‍മ്മിക്കുന്നത്.

ആവേശത്തിലാഴ്ത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണാം.

English summary
Passangers Hollywood movie release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam