പെണ്ണിന്റെ മാറിടത്തില്‍ ആണ് തുറിച്ചു നോക്കിയാല്‍ മാത്രമാണോ പാപം, ഈ ചിത്രത്തില്‍ സെക്‌സ് ഇല്ലേ??

By Aswini

പതിനാല് സെക്കന്റില്‍ കൂടുതല്‍ ഒരു പെണ്ണിനെ തുറിച്ചു നോക്കിയാല്‍ നമ്മുടെ നാട്ടില്‍ കുറ്റമാണ്. ഈ നോട്ടം നോക്കുന്നത് ഒരു സ്ത്രീയാണെങ്കില്‍ ഒരു പ്രശ്‌നവുമുള്ളതായി എവിടെയും പറഞ്ഞ് കേട്ടിട്ടില്ല.

അങ്ങനെ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ടെലിവിഷന്‍ അവതാരകയായ എലന്‍ ഡിജെനേഴ്‌സ് ഗായിക കാറ്റിപെറിസിന്റെ മാറിടത്തില്‍ തുറിച്ചു നോക്കുന്ന ചിത്രം വൈറലാകുന്നു.

പിറന്നാളാശംസ

പിറന്നാളാശംസ

2013 ല്‍ പകര്‍ത്തിയ ചിത്രമാണിത്. കാറ്റി പെറിസിന് പിറന്നാളാശംസകള്‍ അറിയിച്ചുകൊണ്ട് ഡിജെനേഴ്‌സ് തന്നെയാണ് ഈ ചിത്രം ഇപ്പോള്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ടത്.

വവാദമായ കുറിപ്പ്

വവാദമായ കുറിപ്പ്

ഫോട്ടോയെക്കാള്‍ വിവാദമായത് അതിനൊപ്പം ഡിജെനേഴ്‌സ് എഴുതിയ കുറിപ്പാണ്. വലിയ ബലൂണ്‍ പുറത്ത് കൊണ്ടുവരാന്‍ സമയമായി എന്നാണ് ചിത്രത്തിന് താരം നല്‍കിയ അടിക്കുറിപ്പ്.

വിവാദം ശക്തമാകാന്‍ കാരണം

വിവാദം ശക്തമാകാന്‍ കാരണം

സ്വയം പ്രഖ്യാപിത സ്വവര്‍ഗ്ഗാനുരാഗിയാണ് എലന്‍ ഡിജെനേഴ്‌സ്. അതുകൊണ്ട് തന്നെയാണ് ഈ ചിത്രം വൈറലാകുന്നതും വിവാദമാകുന്നതും. ഒരു പുരുഷനാണ് ഇങ്ങനെ നോക്കിയത് എങ്കില്‍ എന്നാണ് ആളുകളുടെ ചോദ്യം.

എലന്‍ ഡിജെനേഴ്‌സിന്റെ പ്രണയം

എലന്‍ ഡിജെനേഴ്‌സിന്റെ പ്രണയം

ഹോളിവുഡ് നടിമാരായ ആന്‍ ഹെഷെ, അലക്‌സാന്‍്ര ഹെഡിസണ്‍ എന്നിവരുമായി പ്രണയത്തിലായിരുന്നു എലന്‍. പിന്നീട് പോര്‍ഷ്യ റോസിയെ വിവാഹം ചെയ്തു. വലിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലായിരുന്നു ഈ വിവാഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X