»   » ദീപികയ്ക്ക് പിന്നാലെ പ്രിയങ്കാ ചോപ്രയും ഹോളിവുഡിലേക്ക്

ദീപികയ്ക്ക് പിന്നാലെ പ്രിയങ്കാ ചോപ്രയും ഹോളിവുഡിലേക്ക്

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ഹോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയത് അടുത്തിടെയാണ്. ഹോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ത്രിപ്പിള്‍ എക്‌സിന്റെ മൂന്നാം ഭാഗമായ ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡിലേക്കുള്ള ദീപികയുടെ അരങ്ങേറ്റം. വിന്‍ ഡീസല്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

ഇപ്പോഴിതാ പ്രിയങ്ക ചോപ്രയും ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ഡ്വയിന്‍ ജോണ്‍സണിന്റെ നായികയായാണ് പ്രിയങ്ക ഹോളിവുഡില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

ദീപികയ്ക്ക് പിന്നാലെ പ്രിയങ്കാ ചോപ്രയും ഹോളിവുഡിലേക്ക്

സേത്ത് ഗോവനാണ് പ്രിയങ്കയുടെ ആദ്യ ഹോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്.

And it's time to tell u all officially!! #Baywatch it is Dwayne The Rock Johnson ! Being Bad is what I do best!!! U better watch out!!

Posted by Priyanka Chopra on Tuesday, February 16, 2016

ദീപികയ്ക്ക് പിന്നാലെ പ്രിയങ്കാ ചോപ്രയും ഹോളിവുഡിലേക്ക്

ഡ്വയിന്‍ ജോണിനൊപ്പമുള്ള വീഡിയോ ദീപിക തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ കാണൂ..

ദീപികയ്ക്ക് പിന്നാലെ പ്രിയങ്കാ ചോപ്രയും ഹോളിവുഡിലേക്ക്

ത്രിപ്പിള്‍ എക്‌സിന്റെ മൂന്നാം ഭാഗത്തിലൂടെയാണ് ദീപിക പദുക്കോണ്‍ ഹോളിവുഡിലെത്തുന്നത്.

English summary
Priyanka Chopra Cast as Baywatch Villain.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam