»   » ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചോപ്ര ഇത്രയും ഹോട്ടായിരുന്നോ ? മിയാമി ബീച്ചിലെ ബിക്കിനി ചിത്രം വൈറല്‍!!!

ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചോപ്ര ഇത്രയും ഹോട്ടായിരുന്നോ ? മിയാമി ബീച്ചിലെ ബിക്കിനി ചിത്രം വൈറല്‍!!!

Posted By:
Subscribe to Filmibeat Malayalam

ഹോളിവുഡില്‍ പോയി തന്റെ കഴിവു തെളിയിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിന്റെ പ്രിയപ്പെട്ട താരസുന്ദരിയുടെ ബിക്കിനി ചിത്രമാണ് ഇപ്പോള്‍ വൈറലായഇ മാറിയിരിക്കുകയാണ്.

പ്രിയങ്കയുടെ മിയാമി ബീച്ചില്‍ നിന്നുമുള്ള ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഹോളിവുഡ് ചിത്രം ബേവാച്ചിന്റെ പ്രചാരണാര്‍ത്ഥമാണ് നടി ബീച്ചിലെത്തിയത്.

ഹോട്ടായി പ്രിയങ്ക

ഇന്ത്യന്‍ സുന്ദരി മുമ്പും ബിക്കിനിയിലെത്തിയിരുന്നെങ്കിലും ഇത്രത്തോളം ഹോട്ടായിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

കടലില്‍ കുളിക്കുന്ന നടി

നീല കളറിലുള്ള ബിക്കിനിയാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്. ഒപ്പം കടലില്‍ തിരമാലകള്‍ക്കെപ്പാം ഫോട്ടോക്ക് പോസ് ചെയ്യുന്നു.

അഡ്രിയാനയോടെപ്പമുള്ള തമാശകള്‍

ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ നടിയും സുഹൃത്തുമായി അഡ്രിയാനയോടു കൂടി തമാശകള്‍ ചെയ്യുന്നതും ചേര്‍ന്നു നില്‍ക്കുന്നതുമായ ചിത്രമാണിത്.

ചൂട് പകര്‍ന്ന് നടി

വേനല്‍ കടുത്തിരിക്കുന്ന ഈ സമയത്തും നടി ആരാധകര്‍ക്ക് ചൂടായി മാറിയിരിക്കുകയാണെന്നാണ് നടിയുടെ ഫോട്ടോക്ക് വരുന്ന കമന്റുകള്‍.

പിസി ആണ് നടിയുടെ ഹോട്ട് ചിത്രങ്ങള്‍ പുറത്തു വിട്ടത്.

ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചോപ്ര ഇത്രയും ഹോട്ടായിരുന്നോ ? മിയാമി ബീച്ചിലെ ബിക്കിനി ചിത്രം വൈറലായിരുന്നു

ബേവാച്ചിന്റെ റിലീസ് ഈ മാസം

പ്രിയങ്കയുടെ ഹോളിവുഡ് ചിത്രമായ ബോവാച്ചിന്റെ റിലീസ് ഈ മാസം 25ന് റിലീസിന് തയ്യാറെടുക്കുകയാണ്.

ചിത്രത്തിന്റെ കഥ വളരെ ഇഷ്ടമായി

പ്രിയങ്ക ബേവാച്ചില്‍ പ്രധാന കഥാപാത്രമായിട്ടാണ് എത്തുന്നത്. തനിക്ക് ചിത്രത്തിലെ കഥ വളരെ ഇഷ്ടമായിരുന്നെന്നായിരുന്നു നടി പറയുന്നത്.

    English summary
    Priyanka Chopra Spotted In a Bikini In Miami, See Her Damn Hot Pictures Right Now!

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam