Don't Miss!
- Lifestyle
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- News
റേസിംഗ് ബൈസ് ഇടിച്ചുതെറിപ്പിച്ചു, അരയ്ക്ക് താഴെ അറ്റുപോയി.. വീട്ടമ്മക്ക് ദാരുണാന്ത്യം; യുവാവിന് ഗുരുതര പരിക്ക്
- Finance
6,000 രൂപ മാസ അടവ് സാധിക്കുമോ? 6.80 ലക്ഷം നേടിത്തരുന്ന ഉഗ്രൻ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Technology
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- Sports
ജഡേജക്ക് ശേഷം അക്ഷറല്ല! വാഷിങ്ടണ്‍ സുന്ദറാണ് ബെസ്റ്റ്-മൂന്ന് കാരണങ്ങളിതാ
- Automobiles
സുസുക്കിയും ഗോദയിലേക്ക്; ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ അടുത്ത വര്‍ഷം എത്തും
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
രാധിക ആപ്തെയ്ക്ക് വീണ്ടും പണി കിട്ടി! പുതിയ സിനിമയിലെ കിടപ്പറ രംഗം പുറത്തുവന്നു!
ബോളിവുഡ് സിനിമയിലെ താരങ്ങളില്‍ പ്രധാനികളിലൊരാളാണ് രാധിക ആപ്തെ. ഫഹദ് ഫാസില്‍ ചിത്രമായ ഹരം റിലീസ് ചെയ്തതിന് പിന്നാലെയായി മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയായി മാറുകയായിരുന്നു താരം. കബാലിയില്‍ രജനീകാന്തിന്റെ നായികയായി എത്തിയതോടെ തമിഴകത്തിനും സുപരിചിതയായി മാറുകയായിരുന്നു താരം. ശക്തയായ കഥാപാത്രങ്ങളുമായി താരം എത്താറുള്ളത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ബോള്‍ഡാണ് താനെന്ന് താരം തെളിയിച്ച സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. ഏത് കാര്യത്തിലായാലും സ്വന്തം നിലപാട് വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്.
ദിലീപിനും അനൂപിനുമൊപ്പം മീനാക്ഷിയും! ചെറിയച്ഛന്റെ സിനിമയ്ക്ക് ആശംസ നേരാന്‍ മീനൂട്ടിയുമെത്തി!
മീ ടൂവിനേക്കുറിച്ചും കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുമൊക്കെയുള്ള തുറന്നുപറച്ചിലുകള്‍ നടക്കുന്നതിനിടയില്‍ തനിക്ക് നേരിടേമ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് താരം പറഞ്ഞിരുന്നു. താരത്തിന്റെ തുറന്നുപറച്ചിലുകള്‍ പലപ്പോഴും വിവാദമായി മാറാറുമുണ്ട്. താരത്തിന്റെ പുതിയ സിനിമയായ ദി വെഡ്ഡിങ് ഗസ്റ്റിലെ കിടപ്പറ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. രാധികയുടെ കന്നി ഹോളിവുഡ് സിനിമയായിപുന്നു ഇത്. ഓസ്കാറില്‍ തിളങ്ങിയ സ്ലം ഡോഗ് മില്യനയറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദേവ് പട്ടേലിനൊപ്പമുള്ള സീനുകളാണ് പുറത്തുവന്നത്. നേരത്തെയും താരത്തിന്റെ സിനിമയിലെ രംഗങ്ങള്‍ ഇത്തരത്തില്‍ പുറത്തുവന്നിരുന്നു.

രാധിക ആപ്തെയുടെ നഗ്നരംഗങ്ങള്‍ എന്ന പേരിലായിരുന്നു നേരത്തെ വീഡിയോ പ്രചരിച്ചത്. ഇത് വന്‍വിവാദമായി മാറിയിരുന്നു. ഇത്തരം രംഗങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയായി രൂക്ഷപ്രതികരണവുമായി അണിയറപ്രവര്‍ത്തകരും എത്തിയിരുന്നു. ഈ ചിത്രത്തില്‍ വളരെ മനോഹരമായ നിരവധി ദൃശ്യങ്ങളുണ്ടായിരുന്നു. എന്നിട്ടും കിടപ്പറ രംഗങ്ങള്‍ മാത്രം എന്തുകൊണ്ട് പ്രചരിക്കുന്നുവെന്നാണ് താരത്തിന്റെ ചോദ്യം.