അഞ്ജലീന ജോളിയുടെ ഇരുപതാം വയസ്സിലെ നഗ്ന ഫോട്ടോകള്‍ വില്‍പനയ്ക്ക്; ചിത്രങ്ങള്‍ കാണൂ
ഹോളിവുഡ് സുന്ദരി അഞ്ജലീന ജോളിയുടെ യൗവ്വനത്തിലെ നഗ്ന ഫോട്ടോകള്‍ വില്‍പനയ്ക്ക്. ഇരുപതാം വയസ്സില്‍ പകര്‍ത്തിയ ബ്ലാക്ക് വൈറ്റ് ചിത്രങ്ങളാണ് വില്‍പനയ്ക്ക് വച്ചിരിയ്ക്കുന്നത്. ലണ്ടനിലെ സെബ്ര വണ്‍ ഗ്യാലറിയില്‍ വില്‍പനയ്ക്ക് വച്ചിരിയ്ക്കുന്ന ചിത്രങ്ങള്‍ക്ക് 1800 പൗണ്ടാണ് വില
1995 ല്‍ നടിയും സംവിധായകയുമായ അഞ്ജലീന 20 ആം വയസ്സിലേക്ക് കടന്നപ്പോള്‍ കെയ്റ്റ് ഗാര്‍ണര്‍ പകര്‍ത്തിയ ചിത്രങ്ങളാണിവ. നടിയുടെ വശ്യ സൗന്ദര്യം പകര്‍ത്തിയ ഗാര്‍ണറുടെ ക്യാമറ മികവ് ചിത്രത്തില്‍ പ്രകടമാണെന്നാണ് ഗ്യാലറി അവകാശപ്പെട്ടുന്നത്. വില്‍പനയ്ക്ക് വച്ചിരിക്കുന്ന അഞ്ജലീനയുടെ ആ ചിത്രങ്ങളും പിന്നെ യൗവ്വനത്തിലെ മറ്റു ചില ചിത്രങ്ങളും കാണൂ...

അഞ്ജലീന ജോളിയുടെ ഇരുപതാം വയസ്സിലെ നഗ്ന ഫോട്ടോകള്‍ വില്‍പനയ്ക്ക്
ഇതാണ് ആ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളില്‍ ഒന്ന്. നടിയുടെ വശ്യ സൗന്ദര്യം പകര്‍ത്തിയ ഗാര്‍ണറുടെ ക്യാമറ മികവ് ചിത്രത്തില്‍ പ്രകടമാണെന്നാണ് ഗ്യാലറി അവകാശപ്പെട്ടുന്നത്.

അഞ്ജലീന ജോളിയുടെ ഇരുപതാം വയസ്സിലെ നഗ്ന ഫോട്ടോകള്‍ വില്‍പനയ്ക്ക്
വില്‍പനയ്ക്ക് വച്ചിരിക്കുന്ന മറ്റൊരു ചിത്രം. ഇപ്പോള്‍ നാല്‍പതു കാരിയായ നടിയുടെ ചുണ്ടും കണ്ണു ഫോക്കോസ് ചെയ്‌തെടുത്തതാണ്

അഞ്ജലീന ജോളിയുടെ ഇരുപതാം വയസ്സിലെ നഗ്ന ഫോട്ടോകള്‍ വില്‍പനയ്ക്ക്
ഈ ചിത്രം പകര്‍ത്തിയത് അഞ്ജലീനിയുടെ പത്തൊമ്പതാമത്തെ വയസ്സിലാണെന്നാണ് പറയുന്നത്. എന്നു പറഞ്ഞാല്‍ ഹാക്കേര്‍സ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ്

അഞ്ജലീന ജോളിയുടെ ഇരുപതാം വയസ്സിലെ നഗ്ന ഫോട്ടോകള്‍ വില്‍പനയ്ക്ക്
1997 ല്‍ മാര്‍ക്കല്‍ ഇന്റിക് ചെയ്ത ഫോട്ടോഷൂട്ടാണിത്. കറുത്ത പ്ലെന്‍ മാക്‌സിയാണ് ജോളി ധരിച്ചിരിക്കുന്നത്. ഒരു ബ്ലാക്ക് ബ്യൂട്ടി

അഞ്ജലീന ജോളിയുടെ ഇരുപതാം വയസ്സിലെ നഗ്ന ഫോട്ടോകള്‍ വില്‍പനയ്ക്ക്
ജോളിയുടെ ഒരു ടോപ് ലസ്സ് ചിത്രം. പക്ഷെ കൈകള്‍ കൊണ്ട് മാറ് മറച്ചിട്ടുണ്ട്.

അഞ്ജലീന ജോളിയുടെ ഇരുപതാം വയസ്സിലെ നഗ്ന ഫോട്ടോകള്‍ വില്‍പനയ്ക്ക്
തൊട്ടു മുമ്പ് കണ്ട അതേ ചിത്രമാണ്. പക്ഷെ ഈ ചിത്രത്തില്‍ കാലുകളുടെ സന്ദര്യം കാണിക്കാനോ എന്തോ, സ്‌കേട്ട് മുകളിലേക്ക് ഉയര്‍ത്തിയതാണ്.

അഞ്ജലീന ജോളിയുടെ ഇരുപതാം വയസ്സിലെ നഗ്ന ഫോട്ടോകള്‍ വില്‍പനയ്ക്ക്
തുടക്കം മുതല്‍ ഒന്നിനെയും ഭയപ്പെടാത്ത ചുരിക്കം ചില നടിമാരില്‍ ഒരാളാണ് അഞ്ജലീന ജോളി

അഞ്ജലീന ജോളിയുടെ ഇരുപതാം വയസ്സിലെ നഗ്ന ഫോട്ടോകള്‍ വില്‍പനയ്ക്ക്
ഈ ചിത്രങ്ങളത്രെയും പകര്‍ത്തിയത് അഞ്ജലീന ഒരു ഭാര്യയും അമ്മയും ഒക്കെ ആകുന്നതിന് മുമ്പാണ്. ആറ് കുട്ടികളുടെ അമ്മയാണ് ഇപ്പോള് അഞ്ജലീന. ബ്രട്ട് പിറ്റാണ് ഭര്‍ത്താവ്

അഞ്ജലീന ജോളിയുടെ ഇരുപതാം വയസ്സിലെ നഗ്ന ഫോട്ടോകള്‍ വില്‍പനയ്ക്ക്
ഇന്നും അന്നും അഞ്ജലീന ജോളിയുടെ ആദ്യ ആകര്‍ഷണം ആ ചുണ്ടുകളാണ് സെക്‌സിയായ ആ ചുണ്ടുകള്‍ ഫോക്കസ് ചെയ്താണ് മിക്ക ഫോട്ടോഷൂട്ടും നടക്കാറുള്ളത്.

Click it and Unblock the Notifications