twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൗരത്വം നിയമവും ഫാസിസവും, ആമിർ അസീസിന്റെ കവിത ചൊല്ലി റോജർ വാട്ടേഴ്‌സ്

    |

    പൗരത്വ നിമയത്തിനെതിരെ ആഗോളതലത്തിൽ നിന്ന് തന്നെ നിരവധി ശബ്ദങ്ങൾ ഉയർന്നിരുന്നു. ജനങ്ങൾക്കൊപ്പം കലാകാരന്മാരും ശബദം ഉയർത്തി തെരുവുകളിൽ ഇറങ്ങിയിരുന്നു. ഇപ്പോഴിത സിഎഎയ്ക്കെതിരെ ഇതിഹാസ സംഗീതഞ്ജൻ റോജൻ വാട്ടേഴ്സ്. ആമിർ അസീസിന്റെ ''സബ് യാദ് രാഖ ജയേഗ'' എന്ന കവിത വായിച്ചുകൊണ്ടാണ് റോജർ വാട്ടേഴ്‌സ് പ്രതിഷേധം രേഖപ്പെടുത്തിയത്. പൗരത്വ നിയമത്തെ ഫാസിസവും വംശീയവുമായ നിയമം എന്ന് പറഞ്ഞു കൊണ്ടാണ് വാട്ടേഴ്സ് കവിത വായിച്ചത്.

    Roger Waters -Aamir Azizs

     ഫോണ്‍ നമ്പര്‍ അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു, പിസ ബോയിക്ക് എതിരെ നടി ഗായത്രി ഫോണ്‍ നമ്പര്‍ അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു, പിസ ബോയിക്ക് എതിരെ നടി ഗായത്രി

    " നമുക്കാർക്കും അറിയാത്ത ഒരു യുവാവിൽ നിന്നാണിതെന്ന് ആമുഖമായി പറഞ്ഞു കൊണ്ടായിരുന്നു കവിത ആരംഭിച്ചത്. ദില്ലിയിൽ നിന്നുള്ള കവിയും ആക്റ്റിവിസ്റ്റുമായ ആമിർ അസീസിന്റേതാണിതെന്നും കവിത ചൊല്ലുന്നതിനെ മുൻപ് വാട്ടേഴ്സ് പറഞ്ഞു. മോദിയ്ക്കും അയാളുടെ ഫാസിസവും വംശീയവുമായ പൗരത്വ നിയമത്തിനെതിരെ സമരത്തിലാണ് അയാൾ. അയാളുടെ കവിതയിൽ നിന്നുള്ള ഒരു ഭാഗം ഞാൻ വായിക്കുകയാണ്. വാട്ടേഴ്‌സ് പറഞ്ഞു.

    വീഡിയോ കാണാം

    ആ പെൺകുട്ടിയെ കെട്ടാൻ പറഞ്ഞു, അവന്റെ ഇഷ്ടം വേറെ, മകന്റെ വിവാഹത്തെ കുറിച്ച് പ്രിയ ഗായകൻആ പെൺകുട്ടിയെ കെട്ടാൻ പറഞ്ഞു, അവന്റെ ഇഷ്ടം വേറെ, മകന്റെ വിവാഹത്തെ കുറിച്ച് പ്രിയ ഗായകൻ

    സംഗീതഞ്ജൻ എന്നതിലുപരി ലോകമെമ്പാടും നടക്കുന്ന അനീതികൾക്കെതിരെ റോജൻ വാട്ടേഴ്സ് ശബ്ദം ഉയർത്താറുണ്ടായിരുന്നു. വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെയെ വിട്ടയക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ വേദിയിലായിരുന്നു പൗരത്വ ഭേഭഗതി നിയമത്തിനെതിരെ വാട്ടേഴ്സ് സംഗീതത്തിലൂടെ ആഞ്ഞടിച്ചത്. ലോകമെമ്പാടും ആരാധകരുള്ള മ്യൂസിക് ബാൻഡുകളിൽ ഒന്നാണ് പിങ്ക് ഫ്ലോയിഡ്. ബാൻഡിന്റെ സ്ഥാപകരിൽ ഒരാളാണ് റോജർ വാട്ടേഴ്‌സ്

    English summary
    Roger Waters Recites Aamir Aziz's Poem 'Sab Yaad Rakha Jayega' At A London
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X