സൗന്ദര്യര്യത്തിന്റെ രഹസ്യം നവജാത ശിശുക്കളുടെ ചർമ്മം!! രഹസ്യം പുറത്ത് വിട്ട് ഒാസ്ക്കാർ ജേതാവ്

താരത്തിന്റെ വെളിപ്പെടുത്തൽ ഹോളിവുഡിനെ ഒന്നാകെ ഞെട്ടിച്ചിട്ടുണ്ട്.

സൗന്ദര്യ സംരക്ഷണത്തിനു വേണ്ടി ഏത് അറ്റം വരെ പോകാനും മടിയില്ലാത്തവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഏത്ര രൂപ ചിലവഴിക്കാനും മടിയില്ല. സൈന്ദര്യ സംരക്ഷണത്തിനായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന നടിമാരാണ്. അതേസമയം തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം തുറന്നു പറയാനും ഇവർ തയ്യാറാക്കുന്നില്ല.‌

ഇപ്പോഴിത ഓസ്കാർ ജേതാവും വിഖ്യാത അഭിനേത്രിയുമായ സാന്ദ്ര ബുള്ളോക് തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. പലരും പറയാൻ മടിക്കുന്ന കാര്യമാണ് സന്ദ്ര തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു ടെലിവിഷൻ ഷോയിലാണ് സാന്ദ്ര തന്റെ വിവാദപരമായ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ വെളിപ്പെടുത്തൽ ഹോളിവുഡിനെ ഒന്നാകെ ഞെട്ടിച്ചിട്ടുണ്ട്.

 പെനീസ്

പെനീസ്

പെനീസ് ഫേഷ്യലാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. കൊറിയൻ നവജാത ശിശുക്കളുടെ ചോലകർമ്മം ചെയ്തതൊഴിവാക്കിയ ചർമ്മത്തിൽ നിന്നുള്ള കോശങ്ങൾ ക്ലോൺ ചെയ്തതെടുത്താണ് ഫേഷ്യലിനായി ഉപയോഗിക്കുന്നത്. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണെന്നും ഒരിക്കൽ ഉപയോഗിച്ച് ഇതിന്റെ ഗുണം അനുഭവിച്ചാല‍ ഇതു തുടർന്നും ഉപയോഗിക്കുമെന്നും താരം പറഞ്ഞു.

നടിമാർ ഉപയോഗിക്കുന്നു

നടിമാർ ഉപയോഗിക്കുന്നു

ഹോളിവുഡിലെ പല താരങ്ങളുടേയും സൗന്ദര്യ സംരക്ഷണത്തിന്റെ രഹസ്യം ഇതാണ്. ഭൂരിഭാഗം നടിമാരും പെനീസ് ഫേഷ്യൽ ഉപയോഗിക്കുന്നുണ്ട്.. ചോല കർമ്മം ചെയ്ത് ഒഴിവാക്കിയ ചർമ്മത്തിൽ നിന്ന് കോശങ്ങൾ ക്ലോൺ ചെയ്തെടുത്തു കൊണ്ടാണ് ഈ ഫെഷ്യലിന് ഈ പേര് വീണതെന്നും താരം കൂട്ടിച്ചേർത്തു. പെൻസ് ഫേഷ്യലിനു വേണ്ടി കൊറിയയിൽ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെ ചോല കർമ്മത്തിന് വിധേയമാക്കാറുണ്ട്.

കൊറിയയിൽ നിന്ന്  എക്സ്പോർട്ട് ചെയ്യുന്നു

കൊറിയയിൽ നിന്ന് എക്സ്പോർട്ട് ചെയ്യുന്നു

പെൻസ് ഫേഷ്യലിനു വേണ്ടി ചോല കർമ്മം ചെയ്ത ലിംഗങ്ങൾ കെറിയ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാറുണ്ട്.. ദക്ഷിണ കൊറിയയാണ് ഇതിനു മുന്നിൽ നിൽക്കുന്നത്. കൊറിയൻ ഉപഭൂഖണ്ഡത്തിൽ ഏറ്റവു അധികം മൂലകോശം സൂക്ഷിക്കുന്ന ബാങ്കുകളുള്ളതും ദക്ഷിണ കൊറിയയിൽ തന്നെയാണ്. ഇവ കയറ്റി അയക്കുകയും ചെയ്യാറുണ്ട്.

 ഏറ്റവും സുന്ദരിയായ സ്ത്രീ

ഏറ്റവും സുന്ദരിയായ സ്ത്രീ

2015 ൽ പീപ്പിൽ മാസിക ലോകത്തിലെ ഏറ്റവും സുന്ദരിയായി തിരഞ്ഞെടുത്തത് സാന്ദ്ര ബുള്ളേക്കിനെയായിരുന്നു. പീപ്പിൾ ലോക സുന്ദരി പട്ടം ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം കൂടിയായിരുന്നു സാന്ദ്ര. അമ്പത്തി മൂന്ന് വയസാണ് സാന്ദ്രയ്ക്കുള്ളത്. എങ്കിലും സൗന്ദര്യത്തിന്റെ കാര്യത്തിൽ മറ്റു യുവതാരങ്ങൾ ഇവർക്ക് പിന്നിലാണ്. സാന്ദര്യവും പ്രായവും തമ്മിൽ ഒരു തരത്തിലുമുള്ള ബന്ധമില്ലെന്നാണ് സാന്ദ്രയുടെ കാഴ്ചപ്പാട്. സൗന്ദര്യത്തിന്റെ മാനദണ്ഡം നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാകുക, നല്ലൊരു അമ്മയാവുക. മികച്ച രീതിയിൽ ജോലി ചെയ്യുക എന്നിവയാണെന്നും താരം പറ‍ഞ്ഞിരുന്നു. അഞ്ച് വയസുകാരനായ മകന്റെ മാതവാണ് സാന്ദ്ര.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X