അണ്ടർ വാട്ടർ ഫോട്ടോ ഷൂട്ട്!! നടി തായിലന്റ് ജയിലിൽ, അഞ്ചു വര്‍ഷം തടവ് ശിക്ഷ

സമൂഹമാധ്യമങ്ങളിൽ വൈറലാണ് അണ്ടർവാട്ടർ ഫോട്ടോ ഷൂട്ട്. താരങ്ങളും മോഡൽസുമെല്ലാം ഇത്തരം ഫോട്ടോ ഷൂട്ടുകൾക്ക് മുതിരാറുണ്ട് താരങ്ങളെ അനുകരിച്ച് സാധാരണക്കാരും അണ്ടർവാട്ടർ ഫോട്ടോ ഷൂട്ടിൽ ഏർപ്പെടാറുണ്ട്. അണ്ടർ വാട്ടർ ഫോട്ടോ ഷൂട്ട് നടത്തിയ സൗത്ത് കൊറിയൻ നടിയ്ക്ക് അഞ്ച് വർഷത്തെ തടവ്. റിയാലിറ്റി ഷോയുടെ ഭാഗമായിട്ടായിരുന്നു ദ് കിങ്, മോണേസ്റ്റാർ സീരീസ് തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ ലീ ലിയോളിനാണ് ശിക്ഷ ലഭിച്ചത്.

actress in jail

കടലിലിറങ്ങി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളെ പിടിച്ചുവെന്നതാണ് നടിയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്ന കേസ്. ലോ ഓഫ് ജങ്കിൾ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായിട്ടായിരുന്നു കടലിലെ ഫോട്ടോ ഷൂട്ട്. തായിലന്റിലാണ് ഷോ ചിത്രീകരിച്ചിരിക്കുന്നത്.

ജൂൺ 30 നായിരുന്നു നടിയുടെ ഈ വീഡിയോ സംപ്രേഷണം ചെയ്തത്. ഒരു സ്വകാര്യ ചാനലായിരുന്നു വീഡിയോ പുറത്തു വിട്ടത്. ഇതിനെ തുടർന്ന് ലീ യ്ക്ക് എതിരെയുള്ള പ്രതിഷേധം ശക്തമാകുകയായിരുന്നു. തുടർന്ന് ഇവർക്കെതിരെ തായിലന്റ് പോലീസ് കേസെടുക്കുകയായിരുന്നു. നടിയ്ക്ക് അവിടത്തെ നിയമങ്ങൾ അറിയാത്തത് കൊണ്ട് സംഭവിച്ചതാണെന്ന് റിയാലിറ്റി ഷോ അധികൃതർ വാദിച്ചെങ്കിൽ പോലീസ് വിട്ട് വീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. തുടര്‍ന്ന് 50000 രൂപ പിഴയും അഞ്ച് വര്‍ഷം തടവും വിധിക്കുകയായിരുന്നു.‌

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X