ജംഗിള്‍ ബുക്കിന് പിന്നാലെ 'കോണ്‍ജറിങ് 2' ഇന്ത്യയില്‍ നിന്ന് പണം വാരുന്നു

By Sanviya

ഹോളിവുഡ് ചിത്രം കോണ്‍ജറിങ് 2ന് ഇന്ത്യയില്‍ മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍. നിലവില്‍ പുറത്തിറങ്ങിയ തീന്‍, ലഫ് സോന്‍ കി കഹാനി എന്നീ ബോളിവുഡ് ചിത്രങ്ങളുടെ കളക്ഷനെ കടത്തിവെട്ടിയാണ് ഈ കണ്‍ജറിങ് 2 പണം വരുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ജംഗിള്‍ബുക്കിനും ഇന്ത്യയില്‍ മികച്ച് സ്വീകരണമായിരുന്നു. റെക്കോര്‍ഡ് കളക്ഷനാണ് ജംഗിള്‍ബുക്ക് ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കിയത്. ഇപ്പോഴിതാ ജംഗിള്‍ബുക്കിന് പിന്നാലെ കണ്‍ജംറിങ് 2 ഇത്രയും അധികം കളക്ഷന്‍ ഇന്ത്യന്‍ തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത്. കണ്‍ജറിങ് കളക്ഷന്‍ റിപ്പോര്‍ട്ട് നോക്കൂ..

കണ്‍ജറിങ് 2

ജംഗിള്‍ ബുക്കിന് പിന്നാലെ 'കോണ്‍ജറിങ് 2' ഇന്ത്യയില്‍ നിന്ന് പണം വാരുന്നു

2013ല്‍ കണ്‍ജറിങിന്റെ രണ്ടാം ഭാഗം. അമേരിക്കന്‍ സൂപ്പര്‍നാച്വറല്‍ ഹൊറര്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത് ജയിംസ് വാനാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

 ഇന്ത്യയിലേക്ക്

ജംഗിള്‍ ബുക്കിന് പിന്നാലെ 'കോണ്‍ജറിങ് 2' ഇന്ത്യയില്‍ നിന്ന് പണം വാരുന്നു

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്താണ് കണ്‍ജറിങ് 2 ഇപ്പോള്‍ ഇന്ത്യന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

 ആദ്യം ദിവസം കളക്ഷന്‍

ജംഗിള്‍ ബുക്കിന് പിന്നാലെ 'കോണ്‍ജറിങ് 2' ഇന്ത്യയില്‍ നിന്ന് പണം വാരുന്നു

5.25 കോടിയാണ് കണ്‍ജറിങ് 2 ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്.

രണ്ടാം ദിവസം

ജംഗിള്‍ ബുക്കിന് പിന്നാലെ 'കോണ്‍ജറിങ് 2' ഇന്ത്യയില്‍ നിന്ന് പണം വാരുന്നു

ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസത്തേക്ക് കടന്നപ്പോള്‍ 6.50 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. 11. 75 കോടി ഇപ്പോള്‍ ചിത്രം ബോക്‌സ് ഓഫീസില്‍ നേടി.

തീന്‍

ജംഗിള്‍ ബുക്കിന് പിന്നാലെ 'കോണ്‍ജറിങ് 2' ഇന്ത്യയില്‍ നിന്ന് പണം വാരുന്നു

അമിതാ ബച്ചനും നവാസുദ്ദീന്‍ സിദ്ദിഖി, വിദ്യാ ബാലന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് തീന്‍. 1,169 സക്രീനുകളിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. 6.51 കോടിയാണ് ചിത്രം രണ്ട് ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്.

 ദൊ ലഫ്‌സോന്‍ കി കഹാനി

ജംഗിള്‍ ബുക്കിന് പിന്നാലെ 'കോണ്‍ജറിങ് 2' ഇന്ത്യയില്‍ നിന്ന് പണം വാരുന്നു

റണ്‍ദീപ് ഹൂഡയും കാജല്‍ അഗര്‍വാളും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ദൊ ലഫ്‌സോന്‍ കി കഹാനി. 621 തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയ ചിത്രം 1.3 കോടിയാണ് ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X