ഹൃദയമിടുപ്പ് കൂട്ടാൻ ഈ 30 സെക്കന്റ് ധാരാളം!! ' ദി നൺ' ടീസർ പുറത്ത്, വീഡിയോ കാണൂ

ട്രാന്‍സില്‍വാനിയന്‍ മലനിരകളിലും റൊമേനിയന്‍ ഗ്രാമങ്ങളിലുമൊക്കെയായിരുന്നു പ്രധാനമായും ചിത്രീകരണം.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രമാണ് ദി നൺ. ചിത്രത്തിന്റെ മുൻസീരീസുകളായ ദി കോൺജിറിംഗിന്റെ ഒന്നു രണ്ട് ഭാഗവും ലൈറ്റ്സുമൊക്കെ ഇന്ത്യയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിത അതിന്റെ അഞ്ചാം പതിപ്പിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ബോളിവുഡിലെ ഹൊറർ സിനിമകളുടെ മികച്ച മാർക്കറ്റാണ് ഇന്ത്യ. ഹോളിവുഡ് ഹെറർ ചിത്രങ്ങളെല്ലാം ഇന്ത്യൻ സിനിമ പ്രേമികൾ ഇരു കൈകൾ നീട്ടിയാണ് സ്വീകരിക്കുന്നത്.

the nun

ദി നണ്ണിന്റെ 30 മിനിറ്റ് ദൈർഘ്യമുള്ള ഏറ്റവും പുതിയ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. മുപ്പത് മിനിട്ട് കൊണ്ട് തന്നെ പ്രേക്ഷകരിൽ ഭീതി പരത്താൻ ഈ ടീസറിന് കഴിയുന്നുണ്ട്. അപ്പോൾ സിനിമയുടെ അവസ്ഥ എന്താകുമെന്ന് ഊഹിക്കാമല്ലോ. കോണ്‍ജറിംഗ് 2 ൽ എല്ലാവരേയും മുൾമുനയിൽ നിർത്തിയത് വലാക്ക് കന്യാസ്ത്രീയായിരുന്നു. ഒരു കന്യാസ്ത്രീ എങ്ങനെ ഒരു ദുരാത്മാവായി. ഇത് സിനിമ കണ്ട എല്ലാവരുടേയും ചോദ്യമാണ്. അതിനുള്ള ഉത്തരമാണ് ദി നണ്ണിൽ.

ദുരൂഹസാഹചര്യത്തിൽ മരിച്ച കന്യാസ്ത്രീയുടെ മരണത്തിന്റെ സത്യാവസ്ഥ കണ്ടു പിടിക്കാൻ ഒരു കന്യാസ്ത്രിയേയും വൈദികനേയും വത്തിക്കാൻ നിയോഗിക്കുന്നു. ദൗത്യത്തിനായി ഇവർ രണ്ടു പേരും റൊമാനിയയിൽ എത്തുന്നു. തുടർന്ന് ഇവർ നേരിടേണ്ടി വരുന്ന സംഭവികസാങ്ങളാണ് ദ നണ്ണിൽ. ഒരു കാര്യം ഉറപ്പിച്ചു പറയാം. കണ്‍ജ്യുറിങിനും അനാബെലെയ്ക്കും മുകളിലായിരിക്കും ദ നൺ എന്നുള്ള കാര്യത്തിൽ സംശയം വേണ്ട. ചിത്രത്തിന്റെ ടീസറിൽ നിന്നും ട്രെയിലറിൽ നിന്നും അത് വ്യക്തമാണ്. ആരാധകരില്‍ ഏറെ പ്രതീക്ഷ ഉയര്‍ത്തിയാണ് ദി നണ്‍ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X