»   » സല്‍മ ഹെയികിന്റെ വസ്ത്രം വിവാദമാകുന്നു!!

സല്‍മ ഹെയികിന്റെ വസ്ത്രം വിവാദമാകുന്നു!!

By: Sanviya
Subscribe to Filmibeat Malayalam

ഒരു വസ്ത്രത്തില്‍ എന്തിരിക്കുന്നു എന്നല്ലേ? ഡ്രങ്ക് പാരന്റ് എന്ന പുതിയ ഹോളിവുഡ് ചിത്രത്തിലാണ് ഇപ്പോള്‍ സല്‍മ ഹെയിക് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് കഴിഞ്ഞ ദിവസം താരം വീണ് പരിക്കേല്‍ക്കുകെയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകെയും ചെയ്യുന്നത്.

എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ കഥയാകെ മാറി. ആശുപത്രിയില്‍ എത്തി ഡോക്ടര്‍മാര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ എടുത്ത് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ ഇപ്പോള്‍ ആ ഫോട്ടോ വലിയ വിവാദങ്ങളിലേക്കാണ് നീങ്ങുന്നത്.

salma-hollywood-01

നടിയുടെ വസ്ത്രം തന്നെയായിരുന്നു പ്രശ്‌നം. ശരീര ഭാഗങ്ങള്‍ കൈകൊണ്ടു മറച്ചു പിടിക്കുകയാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള വസ്ത്രം. കണ്ടാല്‍ ആരും പെട്ടന്ന് തെറ്റിദ്ധരിക്കും. പുതിയ ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ വസ്ത്രമായിരുന്നു ഇത്.

English summary
These doctors won the Internet after Salma Hayek had an accident shooting a new movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam