നഗ്നഫോട്ടോയ്ക്കു പുറമെ സെക്സ് ടേപ്പും
പതിനെട്ടു വയസേ ഉളളൂവെങ്കിലെന്ത്, പാരിസ് ഹില്‍ട്ടണെയും ലിന്റ്സെ ലോഹനെയും പോലെ പയറ്റിത്തെളിഞ്ഞവരുടെ നിരയില്‍ തന്നെയാണ് വനേസാ ഹഡ്ജെന്‍സും.
ഹോട്ടല്‍ മുറിയില്‍ കാമറെയ്ക്കു മുന്നില്‍ നിന്ന് വിവാദം സൃഷ്ടിച്ച വനേസയുടെ നാല്‍പത്തി അഞ്ചു മിനിട്ട് നീളുന്ന സെക്സ് ടേപ്പും പുറത്തിറങ്ങിയെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റില്‍ ഈ സെക്സ് ടേപ്പ് ലഭ്യമാണത്രേ.
ഫോണ്‍ കാമറയിലാണ് ടേപ്പിലെ രംഗങ്ങള്‍ ചിത്രീകരിച്ചതെന്ന് സംശയിക്കുന്നു.
ഒരു ക്രിസ്തുമസ് മരത്തിന്റെ ചുവട്ടില്‍ വനേസയിരിക്കുന്ന രംഗത്തോടെയാണ് ടേപ്പ് തുടങ്ങുന്നത്. ചുവന്ന ബിക്കിനിയും തൊപ്പിയുമാണ് വേഷം. എല്ലാ സെക്സ് ടേപ്പിലുമുളളതു പോലുളള രംഗങ്ങള്‍ തന്നെയാണ് തുടര്‍ന്നുളളത്.
ഹൈസ്ക്കൂള്‍ ഗേള്‍ എന്ന ആല്‍ബത്തിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ വനേസ ചൂടന്‍ രംഗങ്ങളിലൂടെ തന്റെ പ്രശസ്തി നിലനിര്‍ത്താനുളള ശ്രമത്തിലാണ്. വയസ് പതിനെട്ടേ ഉളളൂ എന്നതു കൊണ്ട് ആരാധകര്‍ക്ക് ഇനിയും ഏറെക്കാലം പലതും പ്രതീക്ഷിക്കാം.


Click it and Unblock the Notifications