»   » വികാരങ്ങള്‍ക്കനുസരിച്ച ലിപ്സ്റ്റിക് മാറ്റുന്ന നടിയുടെ ലിപ്സ്റ്റിക്കുകളുടെ എണ്ണം എത്രയാണെന്നറിയാമോ ?

വികാരങ്ങള്‍ക്കനുസരിച്ച ലിപ്സ്റ്റിക് മാറ്റുന്ന നടിയുടെ ലിപ്സ്റ്റിക്കുകളുടെ എണ്ണം എത്രയാണെന്നറിയാമോ ?

Posted By:
Subscribe to Filmibeat Malayalam

ഹോളിവുഡ് നടി വനീസ ഹഡ്ജന്‍സാണ് 20 തരം ലിപ്സ്റ്റിക്കുമായി നടക്കുന്നത്. അതെന്തിനാണെന്നല്ലേ. താരത്തിന് ഇടക്കുണ്ടാവുന്ന ഫീലിംങിസിനനുസരിച്ച് ലിപ്സ്റ്റിക് മാറ്റുന്നതാണ് പ്രധാന ഹോബി. അതിനായിട്ടാണ് വ്യത്യസ്ത തരത്തിലുള്ള ലിപ്സ്റ്റിക് കൊണ്ടു നടക്കുന്നത്.

100 ശതമാനവും സംതൃപ്തിയായി തോന്നിയിട്ടില്ലെങ്കില്‍ അപ്പോള്‍ തന്നെ ലിപ്സ്റ്റിക് മാറ്റി കളയും. വ്യത്യസ്ത കളറുകളിലുള്ളവ ഒരു പൗച്ചിലാക്കി നടി എപ്പോഴും കൂടെ കൊണ്ടു നടക്കുകയാണ് പതിവ്.

 vanessa-hufgens

മാത്രമല്ല ചുണ്ടുകളില്‍ കളര്‍ മാറി ഉപയോഗിച്ചു കഴിയുമ്പോള്‍ തനിക്ക് ആത്മവിശ്വാസം കൂടുമെന്നും താരം പറയുന്നു.

English summary
Vanessa Hudgens keeps 20 lipsticks in purse
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam