»   » സമൂഹമാധ്യമം ഏറ്റവും കൂടുതല്‍ വെറുക്കുന്ന പ്രശസ്ത നടി, എന്തുകൊണ്ടാണെന്ന് അറിയണ്ടേ?

സമൂഹമാധ്യമം ഏറ്റവും കൂടുതല്‍ വെറുക്കുന്ന പ്രശസ്ത നടി, എന്തുകൊണ്ടാണെന്ന് അറിയണ്ടേ?

By: Sanviya
Subscribe to Filmibeat Malayalam

പൊതുകാര്യങ്ങളില്‍ രാഷ്ട്രീയക്കാരുടെ നിലപാടുകളിലും സിനിമാ താരങ്ങള്‍ ഇടപ്പെടാറുണ്ട്. ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളെയാണ് താരങ്ങള്‍ അതിനായി ആശ്രിയിക്കുന്നത്. എന്നാല്‍ ചിലതെല്ലാം അതില്‍ വിവാദ പ്രസ്താവനകള്‍ ആകാറുണ്ട്. അതോടെ സോഷ്യല്‍ മീഡിയയില്‍ അവര്‍ സൃഷ്ടിക്കുന്നത് ഒരു കൂട്ടം ശത്രുക്കളെയാണ്.

സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ വെറുക്കുന്ന നടിയുണ്ട്. ഉണ്ട്. ഏറ്റവും കൂടുതല്‍ വെറുക്കുന്ന നടി എന്ന് പറഞ്ഞുക്കൊണ്ട് പലരും നടിയുടെ ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാറുണ്ട്. എന്നാല്‍ നടിയുടെ വിവാദ പ്രസ്താവനയോ ഒന്നുമല്ല അതിന് കാരണം. ആരാണ് ആ നടി. തുടര്‍ന്ന് വായിക്കൂ...

പ്രശസ്ത നടി

പ്രശസ്ത ബ്രിട്ടന്‍ നടി വിക്ടോറിയ തോമസാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നതും നടിയ്ക്ക് എതിരായ പോസ്റ്റുകള്‍ ഇടുന്നത്.

വെറുപ്പ് ഉണ്ടായത്

നടി അഭിനയിക്കുന്ന പരസ്യം തന്നെയായിരുന്നു അതിന് കാരണം. നടി അഭിനയിക്കുന്ന സോഫ കമ്പിനിയുടെ പരസ്യം ടിവിയിലും സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടതോടെയാണ് നടിയെ സോഷ്യല്‍ മീഡിയ വെറുത്ത് തുടങ്ങിയത്.

സോഫ കാര്‍പെറ്റിന്റെ അംബാസിഡര്‍

അഞ്ചു വര്‍ഷമായി നടി സോഫ കാര്‍പറ്റിന്റെ അംബാസിഡറാണ് വിക്ടോറിയ തോമസ്.

ചെഷയര്‍ സ്വദേശി

ചെഷ്വയര്‍ സ്വദേശിയായ വിക്ടോറിയ മികച്ച നര്‍ത്തകി കൂടിയാണ്.

English summary
Victoria Thomas attacks abuse on social media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam