നടി എമി ജാക്സൺ വിവാഹിതയാകുന്നു, വരൻ ആരാണെന്നു അറിയാമോ? ചിത്രങ്ങൾ കാണാം

ബ്രിട്ടനിലെ പ്രമുഖ ബിസിനസ്സുകാരനായ ജോർജ് പനായോട്ടിനെയാണ്. ഇവർ തമ്മിൽ ഏറെ നാൾ പ്രണയത്തിലായിരുന്നു.

By Ankitha

മദ്രാസ് പട്ടണം എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയിലെ സൂപ്പർഹിറ്റ് നായികയായി മാറിയ ഹോളിവുഡ് താരം എമി ജാക്സൺ വിവാഹിതയാകുന്നു. നടിയോടു ചേർന്നുള്ള അടുത്ത വൃത്തങ്ങളാണ് വിവാഹത്തെ കുറിച്ചുള്ള വാർത്ത വെളിപ്പെടുത്തിയത്. താരം വിവാഹം ചെയ്യാൻ പോകുന്നത് ബ്രിട്ടനിലെ പ്രമുഖ ബിസിനസ്സുകാരനായ ജോർജ് പനായോട്ടിനെയാണ്. ഇവർ തമ്മിൽ ഏറെ നാൾ പ്രണയത്തിലായിരുന്നു.

amy

എമി തന്റെ പ്ര‌ണയം ഏറെ നാളായി രഹസ്യമാക്കി സൂക്ഷിക്കുകയായിരുന്നു. പ്രണയദിനത്തിൽ താരവും ജോർജും ചേർന്നുളള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ടാണ് ആരാധകർക്ക് പ്രണയ ദിന ആശംസകൾ നേർന്നത്. കുടുംബ ജീവിതത്തിന് ഏറെ പ്രധാന്യം കൊടുക്കുന്ന ഒരു ഒരു വ്യക്തയാണ് എമി. അതു കൊണ്ട് തന്നെ താരം വിവാഹത്തിനു മാനസികമായി തയ്യാറായി കഴിഞ്ഞുവെന്നും അതിനാൽ തന്നെ ഈ വർഷം തന്നെ വിവാഹമുണ്ടാകുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

അതേസമയം വിവാഹം എന്ന് എപ്പോൾ എന്നതിനെ കുറിച്ചുള്ള തീരുമാനമായിട്ടില്ല. വിവാഹ തീയതിയും സ്ഥലവും ഇരുവരും ചേർന്ന് തീരുമാനിക്കും. താരത്തിന്റെ വിവാഹം കഴിഞ്ഞ വർഷം തന്നെ നടത്താനായിട്ടുള്ള തയ്യാറെടുപ്പുകൾ നടന്നിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അത് നീണ്ടു പോകുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X